Skip to content
ThuthiThuthiThuthi
Isaiah · chapter 34 · verse 12

Isaiah 34:12 in Malayalam

അതിലെ കുലീനന്മാർ ആരും രാജത്വം ഘോഷിക്കയില്ല; അതിലെ പ്രഭുക്കന്മാർ എല്ലാവരും നാസ്തിയായ്പോകും.

Atile kuleenanmaar aarum raajatvam ghoshikkayilla; atile prabhukkanmaar ellaavarum naastiyaaypokum.

Isaiah 34:12 in English

King James Version (KJV)
They shall call the nobles thereof to the kingdom, but none [shall be] there, and all her princes shall be nothing.
World English Bible (WEB)
They shall call its nobles to the kingdom, but none shall be there; and all its princes shall be nothing.
American Standard Version (ASV)
They shall call the nobles thereof to the kingdom, but none shall be there; and all its princes shall be nothing.
Bible in Basic English (BBE)
The jackals will be there, and her great ones will be gone; they will say, There is no longer a kingdom there, and all her chiefs will have come to an end.
Darby Translation (DBY)
Of her nobles who should proclaim the kingdom, none are there; and all her princes shall be nought.
Webster's Bible (WBS)
They shall call her nobles to the kingdom, but none [shall be] there, and all her princes shall be nothing.
Young's Literal Translation (YLT)
[To] the kingdom her freemen they call, But there are none there, And all her princes are at an end.

Read in context

  1. 10രാവും പകലും അതു കെടുകയില്ല; അതിന്റെ പുക സദാകാലം പൊങ്ങിക്കൊണ്ടിരിക്കും; തലമുറതലമുറയായി അതു ശൂന്യമായ്ക്കിടക്കും; ഒരുത്തനും ഒരുനാളും അതിൽകൂടി കടന്നു പോകയുമില്ല.
  2. 11വേഴാമ്പലും മുള്ളൻപന്നിയും അതിനെ കൈവശമാക്കും; മൂങ്ങയും മലങ്കാക്കയും അതിൽ പാർക്കും; അവൻ അതിന്മേൽ പാഴിന്റെ നൂലും ശൂന്യത്തിന്റെ തൂക്കുകട്ടിയും പിടിക്കും.
  3. 12അതിലെ കുലീനന്മാർ ആരും രാജത്വം ഘോഷിക്കയില്ല; അതിലെ പ്രഭുക്കന്മാർ എല്ലാവരും നാസ്തിയായ്പോകും.
  4. 13അതിന്റെ അരമനകളിൽ മുള്ളും അതിന്റെ കോട്ടകളിൽ തൂവയും ഞെരിഞ്ഞിലും മുളെക്കും; അതു കുറുക്കന്മാർക്കു പാർപ്പിടവും ഒട്ടകപ്പക്ഷികൾക്കു താവളവും ആകും.
  5. 14മരുമൃഗങ്ങളും ചെന്നായ്ക്കളും തമ്മിൽ എതിർപ്പെടും; വനഭൂതം വനഭൂതത്തെ വിളിക്കും; അവിടെ വേതാളം കിടക്കുകയും വിശ്രാമം പ്രാപിക്കയും ചെയ്യും.
Read all of Isaiah 34

Cross references

Original words (Hebrew)

Isaiah 34:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.