Skip to content
ThuthiThuthiThuthi
Isaiah · chapter 37 · verse 34

Isaiah 37:34 in Malayalam

അവൻ വന്ന വഴിക്കുതന്നേ മടങ്ങിപ്പോകും; ഈ നഗരത്തിലേക്കു വരികയുമില്ല;

Avan vanna vazhikkutanne matangngippokum; ee nagarattilekku varikayumilla;

Isaiah 37:34 in English

King James Version (KJV)
By the way that he came, by the same shall he return, and shall not come into this city, saith the LORD.
World English Bible (WEB)
He will return the way that he came, and he won’t come to this city,’ says the LORD.
American Standard Version (ASV)
By the way that he came, by the same shall he return, and he shall not come unto this city, saith Jehovah.
Bible in Basic English (BBE)
By the way he came he will go back, and he will not get into this town.
Darby Translation (DBY)
By the way that he came, by the same shall he return, and shall not come into this city, saith Jehovah.
Webster's Bible (WBS)
By the way that he came, by the same shall he return, and shall not come into this city, saith the LORD.
Young's Literal Translation (YLT)
In the way that he came, in it he turneth back, And unto this city he doth not come in, An affirmation of Jehovah,

Read in context

  1. 32ഒരു ശേഷിപ്പു യെരൂശലേമിൽനിന്നും ഒരു രക്ഷിതഗണം സീയോൻ പർവ്വതത്തിൽ നിന്നും പുറപ്പെട്ടുവരും; സൈന്യങ്ങളുടെ യഹോവയുടെ തീക്ഷ്ണത അതിനെ അനുഷ്ഠിക്കും.
  2. 33ആകയാൽ യഹോവ അശ്ശൂർരാജാവിനെക്കുറിച്ചു ഇപ്രകാരം അരുളിച്ചെയ്യുന്നു: അവൻ ഈ നഗരത്തിലേക്കു വരികയില്ല; ഒരു അമ്പു അവിടെ എയ്കയുമില്ല; അതിന്റെ നേരെ പരിചയോടുകൂടെ വരികയില്ല; അതിന്നെതിരെ വാട കോരുകയുമില്ല.
  3. 34അവൻ വന്ന വഴിക്കുതന്നേ മടങ്ങിപ്പോകും; ഈ നഗരത്തിലേക്കു വരികയുമില്ല;
  4. 35എന്റെ നിമിത്തവും എന്റെ ദാസനായ ദാവീദിന്റെ നിമിത്തവും ഞാൻ ഈ നഗരത്തെ പാലിച്ചു രക്ഷിക്കും എന്നു യഹോവയുടെ അരുളപ്പാടു.
  5. 36എന്നാൽ യഹോവയുടെ ദൂതൻ പുറപ്പെട്ടു അശ്ശൂർപാളയത്തിൽ നൂറ്റിയെണ്പത്തയ്യായിരം പേരെ കൊന്നു; ജനം രാവിലേ എഴുന്നേറ്റപ്പോൾ അവർ എല്ലാവരും ശവങ്ങളായി കിടക്കുന്നതു കണ്ടു.
Read all of Isaiah 37

Cross references

Original words (Hebrew)

Isaiah 37:34 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.