Skip to content
ThuthiThuthiThuthi
Isaiah · chapter 38 · verse 9

Isaiah 38:9 in Malayalam

യെഹൂദാരാജാവായ ഹിസ്കീയാവിന്നു രോഗം പിടിച്ചിട്ടു അതു മാറി സുഖമായ ശേഷം അവൻ എഴുതിയ എഴുത്തു:

Yehoodaaraajaavaaya hiskeeyaavinnu rogam pitichchittu atu maari sukhamaaya shesham avan ezhutiya ezhuttu:

Isaiah 38:9 in English

King James Version (KJV)
The writing of Hezekiah king of Judah, when he had been sick, and was recovered of his sickness:
World English Bible (WEB)
The writing of Hezekiah king of Judah, when he had been sick, and had recovered of his sickness:
American Standard Version (ASV)
The writing of Hezekiah king of Judah, when he had been sick, and was recovered of his sickness.
Bible in Basic English (BBE)
The writing of Hezekiah, king of Judah, after he had been ill, and had got better from his disease.
Darby Translation (DBY)
The writing of Hezekiah king of Judah, when he had been sick and had recovered from his sickness:
Webster's Bible (WBS)
The writing of Hezekiah king of Judah, when he had been sick, and had recovered from his sickness:
Young's Literal Translation (YLT)
A writing of Hezekiah king of Judah concerning his being sick, when he reviveth from his sickness:

Read in context

  1. 7യഹോവ, താൻ അരുളിച്ചെയ്ത ഈ കാര്യം നിവർത്തിക്കും എന്നുള്ളതിന്നു യഹോവയുടെ പക്കൽനിന്നു ഇതു നിനക്കു ഒരു അടയാളം ആകും.
  2. 8ആഹാസിന്റെ ഘടികാരത്തിൽ സൂര്യഗതി അനുസരിച്ചു ഇറങ്ങിപ്പോയിരിക്കുന്ന നിഴലിനെ ഞാൻ പത്തു പടി പിന്നോക്കം തിരിയുമാറാക്കും; ഇങ്ങനെ സൂര്യൻ ഘടികാരത്തിൽ ഇറങ്ങിപ്പോയിരുന്ന പത്തു പടി തിരിഞ്ഞു പോന്നു.
  3. 9യെഹൂദാരാജാവായ ഹിസ്കീയാവിന്നു രോഗം പിടിച്ചിട്ടു അതു മാറി സുഖമായ ശേഷം അവൻ എഴുതിയ എഴുത്തു:
  4. 10എന്റെ ആയുസ്സിൻ മദ്ധ്യാഹ്നത്തിൽ ഞാൻ പാതാളവാതിലകം പൂകേണ്ടിവരുന്നു; എന്റെ ആണ്ടുകളുടെ ശേഷിപ്പും എനിക്കില്ലാതെ പോയി എന്നു ഞാൻ പറഞ്ഞു.
  5. 11ഞാൻ യഹോവയെ, ജീവനുള്ളവരുടെ ദേശത്തുവെച്ചു യഹോവയെ കാണുകയില്ല; ഞാൻ ഭൂവാസികളുടെ ഇടയിൽവെച്ചു ഇനി മനുഷ്യനെ കാണുകയില്ല എന്നു ഞാൻ പറഞ്ഞു.
Read all of Isaiah 38

Cross references

Original words (Hebrew)

Isaiah 38:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.