Skip to content
ThuthiThuthiThuthi
Isaiah · chapter 40 · verse 5

Isaiah 40:5 in Malayalam

യഹോവയുടെ മഹത്വം വെളിപ്പെടും, സകലജഡവും ഒരുപോലെ അതിനെ കാണും; യഹോവയുടെ വായല്ലോ അരുളിച്ചെയ്തിരിക്കുന്നതു.

Yahovayute mahatvam velippetum, sakalajadavum orupole atine kaanum; yahovayute vaayallo arulichcheytirikkunnatu.

Isaiah 40:5 in English

King James Version (KJV)
And the glory of the LORD shall be revealed, and all flesh shall see [it] together: for the mouth of the LORD hath spoken [it].
World English Bible (WEB)
The LORD’s glory shall be revealed, and all flesh shall see it together; for the mouth of the LORD has spoken it.”
American Standard Version (ASV)
and the glory of Jehovah shall be revealed, and all flesh shall see it together; for the mouth of Jehovah hath spoken it.
Bible in Basic English (BBE)
And the glory of the Lord will be made clear, and all flesh will see it together, for the mouth of the Lord has said it.
Darby Translation (DBY)
And the glory of Jehovah shall be revealed, and all flesh shall see [it] together: for the mouth of Jehovah hath spoken.
Webster's Bible (WBS)
And the glory of the LORD shall be revealed, and all flesh together shall see [it] : for the mouth of the LORD hath spoken [it] .
Young's Literal Translation (YLT)
And revealed hath been the honour of Jehovah, And seen [it] have all flesh together, For the mouth of Jehovah hath spoken.

Read in context

  1. 3കേട്ടോ ഒരുത്തൻ വിളിച്ചുപറയുന്നതു: മരുഭൂമിയിൽ യഹോവെക്കു വഴി ഒരുക്കുവിൻ; നിർജ്ജനപ്രദേശത്തു നമ്മുടെ ദൈവത്തിന്നു ഒരു പെരുവഴി നിരപ്പാക്കുവിൻ.
  2. 4എല്ലാ താഴ്‌വരയും നികന്നും എല്ലാമലയും കുന്നും താണും വരേണം; വളഞ്ഞതു ചൊവ്വായും ദുർഘടങ്ങൾ സമമായും തീരേണം.
  3. 5യഹോവയുടെ മഹത്വം വെളിപ്പെടും, സകലജഡവും ഒരുപോലെ അതിനെ കാണും; യഹോവയുടെ വായല്ലോ അരുളിച്ചെയ്തിരിക്കുന്നതു.
  4. 6കേട്ടോ, വിളിച്ചുപറക എന്നു ഒരുത്തൻ പറയുന്നു; എന്തു വിളിച്ചുപറയേണ്ടു എന്നു ഞാൻ ചോദിച്ചു; സകലജഡവും പുല്ലുപോലെയും അതിന്റെ ഭംഗിയെല്ലാം വയലിലെ പൂപോലെയും ആകുന്നു.
  5. 7യഹോവയുടെ ശ്വാസം അതിന്മേൽ ഊതുകയാൽ പുല്ലുണങ്ങുന്നു. പൂ വാടുന്നു; അതേ ജനം പുല്ലുതന്നേ.
Read all of Isaiah 40

Cross references

Original words (Hebrew)

Isaiah 40:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.