Skip to content
ThuthiThuthiThuthi
Isaiah · chapter 40 · verse 7

Isaiah 40:7 in Malayalam

യഹോവയുടെ ശ്വാസം അതിന്മേൽ ഊതുകയാൽ പുല്ലുണങ്ങുന്നു. പൂ വാടുന്നു; അതേ ജനം പുല്ലുതന്നേ.

Yahovayute shvaasam atinmel ootukayaal pullunangngunnu. Poo vaatunnu; ate janam pullutanne.

Isaiah 40:7 in English

King James Version (KJV)
The grass withereth, the flower fadeth: because the spirit of the LORD bloweth upon it: surely the people [is] grass.
World English Bible (WEB)
The grass withers, the flower fades, because the LORD’s breath blows on it. Surely the people are like grass.
American Standard Version (ASV)
The grass withereth, the flower fadeth, because the breath of Jehovah bloweth upon it; surely the people is grass.
Bible in Basic English (BBE)
The grass becomes dry, the flower is dead; because the breath of the Lord goes over it: truly the people is grass.
Darby Translation (DBY)
The grass withereth, the flower fadeth, for the breath of Jehovah bloweth upon it: surely the people is grass.
Webster's Bible (WBS)
The grass withereth, the flower fadeth: because the spirit of the LORD bloweth upon it: surely the people [is] grass.
Young's Literal Translation (YLT)
Withered hath grass, faded the flower, For the Spirit of Jehovah blew upon it, Surely the people [is] grass;

Read in context

  1. 5യഹോവയുടെ മഹത്വം വെളിപ്പെടും, സകലജഡവും ഒരുപോലെ അതിനെ കാണും; യഹോവയുടെ വായല്ലോ അരുളിച്ചെയ്തിരിക്കുന്നതു.
  2. 6കേട്ടോ, വിളിച്ചുപറക എന്നു ഒരുത്തൻ പറയുന്നു; എന്തു വിളിച്ചുപറയേണ്ടു എന്നു ഞാൻ ചോദിച്ചു; സകലജഡവും പുല്ലുപോലെയും അതിന്റെ ഭംഗിയെല്ലാം വയലിലെ പൂപോലെയും ആകുന്നു.
  3. 7യഹോവയുടെ ശ്വാസം അതിന്മേൽ ഊതുകയാൽ പുല്ലുണങ്ങുന്നു. പൂ വാടുന്നു; അതേ ജനം പുല്ലുതന്നേ.
  4. 8പുല്ലുണങ്ങുന്നു, പൂ വാടുന്നു; നമ്മുടെ ദൈവത്തിന്റെ വചനമോ എന്നേക്കും നിലനില്ക്കും.
  5. 9സുവാർത്താദൂതിയായ സീയോനേ, നീ ഉയർന്നപർവ്വതത്തിലേക്കു കയറിച്ചെല്ലുക; സുവാർത്താദൂതിയായ യെരൂശലേമേ, നിന്റെ ശബ്ദം ശക്തിയോടെ ഉയർത്തുക; ഭയപ്പെടാതെ ഉയർത്തുക; യെഹൂദാനഗരങ്ങളോടു: ഇതാ, നിങ്ങളുടെ ദൈവം എന്നു പറക.
Read all of Isaiah 40

Cross references

Original words (Hebrew)

Isaiah 40:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.