Skip to content
ThuthiThuthiThuthi
Isaiah · chapter 49 · verse 12

Isaiah 49:12 in Malayalam

ഇതാ, ഇവർ ദൂരത്തുനിന്നും ഇവർ വടക്കുനിന്നും പടിഞ്ഞാറുനിന്നും ഇവർ സീനീംദേശത്തുനിന്നും വരുന്നു.

Itaa, ivar doorattuninnum ivar vatakkuninnum patinynyaaruninnum ivar seeneendeshattuninnum varunnu.

Isaiah 49:12 in English

King James Version (KJV)
Behold, these shall come from far: and, lo, these from the north and from the west; and these from the land of Sinim.
World English Bible (WEB)
Behold, these shall come from afar, and behold, these from the north and from the west, and these from the land of Sinim.”
American Standard Version (ASV)
Lo, these shall come from far; and, lo, these from the north and from the west; and these from the land of Sinim.
Bible in Basic English (BBE)
See, these are coming from far; and these from the north and the west; and these from the land of Sinim.
Darby Translation (DBY)
Behold, these shall come from afar; and behold, these from the north and from the west; and these from the land of Sinim.
Webster's Bible (WBS)
Behold, these shall come from far: and lo, these from the north and from the west; and these from the land of Sinim.
Young's Literal Translation (YLT)
Lo, these from afar come in, And lo, these from the north, and from the sea, And these from the land of Sinim.

Read in context

  1. 10അവർക്കു വിശക്കയില്ല, ദാഹിക്കയുമില്ല; മരീചികയും വെയിലും അവരെ ബാധിക്കയില്ല; അവരോടു കരുണയുള്ളവൻ അവരെ വഴിനടത്തുകയും നീരുറവുകൾക്കരികെ അവരെ കൊണ്ടുപോകയും ചെയ്യും.
  2. 11ഞാൻ എന്റെ മലകളെയൊക്കെയും വഴിയാക്കും; എന്റെ പെരുവഴികൾ പൊങ്ങിയിരിക്കും.
  3. 12ഇതാ, ഇവർ ദൂരത്തുനിന്നും ഇവർ വടക്കുനിന്നും പടിഞ്ഞാറുനിന്നും ഇവർ സീനീംദേശത്തുനിന്നും വരുന്നു.
  4. 13ആകാശമേ, ഘോഷിച്ചുല്ലസിക്ക; ഭൂമിയേ, ആനന്ദിക്ക; പർവ്വതങ്ങളേ, പൊട്ടി ആർക്കുവിൻ; യഹോവ തന്റെ ജനത്തെ ആശ്വസിപ്പിക്കുന്നു; തന്റെ അരിഷ്ടന്മാരോടു കരുണ കാണിക്കുന്നു.
  5. 14സീയോനോ: യഹോവ എന്നെ ഉപേക്ഷിച്ചു, കർത്താവു എന്നെ മറന്നുകളഞ്ഞു എന്നു പറയുന്നു.
Read all of Isaiah 49

Cross references

Original words (Hebrew)

Isaiah 49:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.