Skip to content
ThuthiThuthiThuthi
Isaiah · chapter 49 · verse 14

Isaiah 49:14 in Malayalam

സീയോനോ: യഹോവ എന്നെ ഉപേക്ഷിച്ചു, കർത്താവു എന്നെ മറന്നുകളഞ്ഞു എന്നു പറയുന്നു.

Seeyono: yahova enne upekshichchu, karttaavu enne marannukalanynyu ennu parayunnu.

Isaiah 49:14 in English

King James Version (KJV)
But Zion said, The LORD hath forsaken me, and my Lord hath forgotten me.
World English Bible (WEB)
But Zion said, “The LORD has forsaken me, and the Lord has forgotten me.”
American Standard Version (ASV)
But Zion said, Jehovah hath forsaken me, and the Lord hath forgotten me.
Bible in Basic English (BBE)
But Zion said, The Lord has given me up, I have gone from his memory.
Darby Translation (DBY)
But Zion said, Jehovah hath forsaken me, and the Lord hath forgotten me.
Webster's Bible (WBS)
But Zion said, The LORD hath forsaken me, and my LORD hath forgotten me.
Young's Literal Translation (YLT)
And Zion saith, 'Jehovah hath forsaken me, And my Lord hath forgotten me.'

Read in context

  1. 12ഇതാ, ഇവർ ദൂരത്തുനിന്നും ഇവർ വടക്കുനിന്നും പടിഞ്ഞാറുനിന്നും ഇവർ സീനീംദേശത്തുനിന്നും വരുന്നു.
  2. 13ആകാശമേ, ഘോഷിച്ചുല്ലസിക്ക; ഭൂമിയേ, ആനന്ദിക്ക; പർവ്വതങ്ങളേ, പൊട്ടി ആർക്കുവിൻ; യഹോവ തന്റെ ജനത്തെ ആശ്വസിപ്പിക്കുന്നു; തന്റെ അരിഷ്ടന്മാരോടു കരുണ കാണിക്കുന്നു.
  3. 14സീയോനോ: യഹോവ എന്നെ ഉപേക്ഷിച്ചു, കർത്താവു എന്നെ മറന്നുകളഞ്ഞു എന്നു പറയുന്നു.
  4. 15ഒരു സ്ത്രീ തന്റെ കുഞ്ഞിനെ മറക്കുമോ? താൻ പ്രസവിച്ച മകനോടു കരുണ, തോന്നാതിരിക്കുമോ? അവർ മറന്നുകളഞ്ഞാലും ഞാൻ നിന്നെ മറക്കയില്ല.
  5. 16ഇതാ ഞാൻ നിന്നെ എന്റെ ഉള്ളങ്കയ്യിൽ വരെച്ചിരിക്കുന്നു; നിന്റെ മതിലുകൾ എല്ലായ്പോഴും എന്റെ മുമ്പിൽ ഇരിക്കുന്നു.
Read all of Isaiah 49

Cross references

Original words (Hebrew)

Isaiah 49:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.