Joel · chapter 1 · verse 17
Joel 1:17 in Malayalam
വിത്തു കട്ടകളുടെ കീഴിൽ കിടന്നു കെട്ടുപോകുന്നു; ധാന്യം കരിഞ്ഞുപോയിരിക്കയാൽ പാണ്ടികശാലകൾ ശൂന്യമായി കളപ്പുരകൾ ഇടിഞ്ഞുപോകുന്നു.
Vittu kattakalute keezhil kitannu kettupokunnu; dhaanyam karinynyupoyirikkayaal paantikashaalakal shoonyamaayi kalappurakal itinynyupokunnu.
Joel 1:17 in English
- King James Version (KJV)
- The seed is rotten under their clods, the garners are laid desolate, the barns are broken down; for the corn is withered.
- World English Bible (WEB)
- The seeds rot under their clods. The granaries are laid desolate. The barns are broken down, for the grain has withered.
- American Standard Version (ASV)
- The seeds rot under their clods; the garners are laid desolate, the barns are broken down; for the grain is withered.
- Bible in Basic English (BBE)
- The grains have become small and dry under the spade; the store-houses are made waste, the grain-stores are broken down; for the grain is dry and dead.
- Darby Translation (DBY)
- The seeds are rotten under their clods, the granaries are laid desolate, the barns are broken down; for the corn is withered.
- Webster's Bible (WBS)
- The seed hath perished under their clods, the granaries are laid desolate, the barns are broken down; for the corn is withered.
- Young's Literal Translation (YLT)
- Rotted have scattered things under their clods, Desolated have been storehouses, Broken down have been granaries, For withered hath the corn.
Read in context
- 15ആ ദിവസം അയ്യോ കഷ്ടം! യഹോവയുടെ ദിവസം അടുത്തിരിക്കുന്നു. അതു സർവ്വശക്തന്റെ പക്കൽനിന്നു സംഹാരംപോലെ വരുന്നു.
- 16നമ്മുടെ കണ്ണിന്റെ മുമ്പിൽനിന്നു ആഹാരവും നമ്മുടെ ദൈവത്തിന്റെ ആലയത്തിൽനിന്നു സന്തോഷവും ഉല്ലാസഘോഷവും അറ്റുപോയല്ലോ.
- 17വിത്തു കട്ടകളുടെ കീഴിൽ കിടന്നു കെട്ടുപോകുന്നു; ധാന്യം കരിഞ്ഞുപോയിരിക്കയാൽ പാണ്ടികശാലകൾ ശൂന്യമായി കളപ്പുരകൾ ഇടിഞ്ഞുപോകുന്നു.
- 18മൃഗങ്ങൾ എത്ര ഞരങ്ങുന്നു; കന്നുകാലികൾ മേച്ചൽ ഇല്ലായ്കകൊണ്ടു ബുദ്ധിമുട്ടുന്നു; ആടുകൾ ദണ്ഡം അനുഭവിക്കുന്നു.
- 19യഹോവേ, നിന്നോടു ഞാൻ നിലവിളിക്കുന്നു; മരുഭൂമിയിലെ പുല്പുറങ്ങൾ തീക്കും പറമ്പിലെ വൃക്ഷങ്ങൾ എല്ലാം ജ്വാലെക്കും ഇരയായിത്തീർന്നുവല്ലോ.
Cross references
- Genesis 23:16 ഉല്പത്തി 23:16അബ്രാഹാം എഫ്രോന്റെ വാക്കു സമ്മതിച്ചു ഹിത്യർ കേൾക്കെ എഫ്രോൻ പറഞ്ഞതുപോലെ കച്ചവടക്കാർക്കു നടപ്പുള്ള വെള്ളിശേക്കെൽ നാനൂറു അവന്നു തൂക്കിക്കൊടുത്തു.
- Isaiah 17:10–11 യെശയ്യാവ് 17:10–11നിന്റെ രക്ഷയുടെ ദൈവത്തെ നീ മറന്നു നിന്റെ ബലമുള്ള പാറയെ ഓർക്കാതെയിരിക്കകൊണ്ടു നീ മനോഹരമായ തോട്ടങ്ങളെ ഉണ്ടാക്കി അവയിൽ അന്യദേശത്തുനിന്നുള്ള വള്ളികളെ നടുന്നു. നടുന്ന ദിവസത്തിൽ നീ അതിന്നു വേലി കെട്ടുകയും രാവിലേ നിന്റെ നടുതല പൂക്കുമാറാക്കുകയും ചെയ്യുന്നു; എങ്കിലും കഠിനമായ മുറിവും തീരാത്ത വ്യസനവും തട്ടുന്ന ദിവസത്തിൽ കൊയ്ത്തു പോയ്പോകും.