Skip to content
ThuthiThuthiThuthi
Isaiah · chapter 54 · verse 12

Isaiah 54:12 in Malayalam

ഞാൻ നിന്റെ താഴികക്കുടങ്ങളെ പത്മരാഗംകൊണ്ടും നിന്റെ ഗോപുരങ്ങളെ പുഷ്പരാഗംകൊണ്ടും നിന്റെ അറ്റങ്ങളെയൊക്കെയും മനോഹരമായ കല്ലുകൊണ്ടും ഉണ്ടാക്കും.

Nyaan ninte taazhikakkutangngale patmaraagankontum ninte gopurangngale pushparaagankontum ninte attangngaleyokkeyum manoharamaaya kallukontum untaakkum.

Isaiah 54:12 in English

King James Version (KJV)
And I will make thy windows of agates, and thy gates of carbuncles, and all thy borders of pleasant stones.
World English Bible (WEB)
I will make your pinnacles of rubies, your gates of sparkling jewels, and all your walls of precious stones.
American Standard Version (ASV)
And I will make thy pinnacles of rubies, and thy gates of carbuncles, and all thy border of precious stones.
Bible in Basic English (BBE)
I will make your towers of rubies, and your doors of carbuncles, and the wall round you will be of all sorts of beautiful stones.
Darby Translation (DBY)
and I will make thy battlements of rubies, and thy gates of carbuncles, and all thy borders of precious stones.
Webster's Bible (WBS)
And I will make thy windows of agates, and thy gates of carbuncles, and all thy borders of pleasant stones.
Young's Literal Translation (YLT)
And have made of agate thy pinnacles, And thy gates of carbuncle stones, And all thy border of stones of delight,

Read in context

  1. 10പർവ്വതങ്ങൾ മാറിപ്പോകും, കുന്നുകൾ നീങ്ങിപ്പോകും; എങ്കിലും എന്റെ ദയ നിന്നെ വിട്ടുമാറുകയില്ല; എന്റെ സമാധാനനിയമം നീങ്ങിപ്പോകയുമില്ല എന്നു നിന്നോടു കരുണയുള്ള യഹോവ അരുളിച്ചെയ്യുന്നു.
  2. 11അരിഷ്ടയും കൊടുങ്കാറ്റിനാൽ അടിക്കപ്പെട്ടു ആശ്വാസമറ്റവളും ആയുള്ളോവേ, ഞാൻ നിന്റെ കല്ലു അഞ്ജനത്തിൽ പതിക്കയും നീലക്കല്ലുകൊണ്ടു നിന്റെ അടിസ്ഥാനം ഇടുകയും ചെയ്യും.
  3. 12ഞാൻ നിന്റെ താഴികക്കുടങ്ങളെ പത്മരാഗംകൊണ്ടും നിന്റെ ഗോപുരങ്ങളെ പുഷ്പരാഗംകൊണ്ടും നിന്റെ അറ്റങ്ങളെയൊക്കെയും മനോഹരമായ കല്ലുകൊണ്ടും ഉണ്ടാക്കും.
  4. 13നിന്റെ മക്കൾ എല്ലാവരും യഹോവയാൽ ഉപദേശിക്കപ്പെട്ടവരും നിന്റെ മക്കളുടെ സമാധാനം വലിയതും ആയിരിക്കും.
  5. 14നീതിയാൽ നീ സ്ഥിരമായി നില്ക്കും; നീ പീഡനത്തോടു അകന്നിരിക്കും; നിനക്കു ഭയപ്പെടുവാനില്ലല്ലോ; ഭീഷണിയോടു നീ അകന്നിരിക്കും; അതു നിന്നോടു അടുത്തുവരികയില്ല.
Read all of Isaiah 54

Original words (Hebrew)

Isaiah 54:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.