Skip to content
ThuthiThuthiThuthi
Isaiah · chapter 54 · verse 15

Isaiah 54:15 in Malayalam

ഒരുത്തൻ നിന്നോടു കലശൽ കൂടുന്നു എങ്കിൽ അതു എന്റെ ഹിതപ്രകാരമല്ല; ആരെങ്കിലും നിന്നോടു കലശൽ കൂടിയാൽ അവൻ നിന്റെ നിമിത്തം വീഴും.

Oruttan ninnotu kalashal kootunnu engkil atu ente hitaprakaaramalla; aarengkilum ninnotu kalashal kootiyaal avan ninte nimittam veezhum.

Isaiah 54:15 in English

King James Version (KJV)
Behold, they shall surely gather together, [but] not by me: whosoever shall gather together against thee shall fall for thy sake.
World English Bible (WEB)
Behold, they may gather together, but not by me. Whoever gathers together against you will fall because of you.
American Standard Version (ASV)
Behold, they may gather together, but not by me: whosoever shall gather together against thee shall fall because of thee.
Bible in Basic English (BBE)
See, they may be moved to war, but not by my authority: all those who come together to make an attack on you, will be broken against you.
Darby Translation (DBY)
Behold, they shall surely gather together, [but] not by me: whosoever gathereth together against thee shall fall because of thee.
Webster's Bible (WBS)
Behold, they shall surely assemble [but] not by me: whoever shall assemble against thee shall fall for thy sake.
Young's Literal Translation (YLT)
Lo, he doth diligently assemble without My desire, Who hath assembled near thee? By thee he falleth!

Read in context

  1. 13നിന്റെ മക്കൾ എല്ലാവരും യഹോവയാൽ ഉപദേശിക്കപ്പെട്ടവരും നിന്റെ മക്കളുടെ സമാധാനം വലിയതും ആയിരിക്കും.
  2. 14നീതിയാൽ നീ സ്ഥിരമായി നില്ക്കും; നീ പീഡനത്തോടു അകന്നിരിക്കും; നിനക്കു ഭയപ്പെടുവാനില്ലല്ലോ; ഭീഷണിയോടു നീ അകന്നിരിക്കും; അതു നിന്നോടു അടുത്തുവരികയില്ല.
  3. 15ഒരുത്തൻ നിന്നോടു കലശൽ കൂടുന്നു എങ്കിൽ അതു എന്റെ ഹിതപ്രകാരമല്ല; ആരെങ്കിലും നിന്നോടു കലശൽ കൂടിയാൽ അവൻ നിന്റെ നിമിത്തം വീഴും.
  4. 16തീക്കനൽ ഊതി പണിചെയ്തു ഓരോ ആയുധം തീർക്കുന്ന കൊല്ലനെ ഞാൻ സൃഷ്ടിച്ചിരിക്കുന്നു; നശിപ്പിപ്പാൻ സംഹാരകനെയും ഞാൻ സൃഷ്ടിച്ചിരിക്കുന്നു.
  5. 17നിനക്കു വിരോധമായി ഉണ്ടാക്കുന്ന യാതൊരു ആയുധവും ഫലിക്കയില്ല; ന്യായായവിസ്താരത്തിൽ നിനക്കു വിരോധമായി എഴുന്നേല്ക്കുന്ന എല്ലാ നാവിനെയും നീ കുറ്റം വിധിക്കും; യഹോവയുടെ ദാസന്മാരുടെ അവകാശവും എന്റെ പക്കൽ നിന്നുള്ള അവരുടെ നീതിയും ഇതു തന്നേ ആകുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു.
Read all of Isaiah 54

Cross references

Original words (Hebrew)

Isaiah 54:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.