Skip to content
ThuthiThuthiThuthi
Psalms · chapter 37 · verse 12

Psalm 37:12 in Malayalam

ദുഷ്ടൻ നീതിമാന്നു ദോഷം നിരൂപിക്കുന്നു; അവന്റെ നേരെ അവൻ പല്ലു കടിക്കുന്നു.

Dushtan neetimaannu dosham niroopikkunnu; avante nere avan pallu katikkunnu.

Psalm 37:12 in English

King James Version (KJV)
The wicked plotteth against the just, and gnasheth upon him with his teeth.
World English Bible (WEB)
The wicked plots against the just, and gnashes at him with his teeth.
American Standard Version (ASV)
The wicked plotteth against the just, And gnasheth upon him with his teeth.
Bible in Basic English (BBE)
The sinner has evil designs against the upright, lifting up the voice of wrath against him.
Darby Translation (DBY)
The wicked plotteth against the righteous, and gnasheth his teeth against him.
Webster's Bible (WBS)
The wicked plotteth against the just, and gnasheth upon him with his teeth.
Young's Literal Translation (YLT)
The wicked is devising against the righteous, And gnashing against him his teeth.

Read in context

  1. 10കുറഞ്ഞോന്നു കഴിഞ്ഞിട്ടു ദുഷ്ടൻ ഇല്ല; നീ അവന്റെ ഇടം സൂക്ഷിച്ചുനോക്കും; അവനെ കാണുകയില്ല.
  2. 11എന്നാൽ സൗമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും.
  3. 12ദുഷ്ടൻ നീതിമാന്നു ദോഷം നിരൂപിക്കുന്നു; അവന്റെ നേരെ അവൻ പല്ലു കടിക്കുന്നു.
  4. 13കർത്താവു അവനെ നോക്കി ചിരിക്കും; അവന്റെ ദിവസം വരുന്നു എന്നു അവൻ കാണുന്നു.
  5. 14എളിയവനെയും ദരിദ്രനെയും വീഴിപ്പാനും സന്മാർഗ്ഗികളെ കൊല്ലുവാനും ദുഷ്ടന്മാർ വാളൂരി വില്ലു കുലെച്ചിരിക്കുന്നു.
Read all of Psalm 37

Cross references

Original words (Hebrew)

Psalm 37:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.