Skip to content
ThuthiThuthiThuthi
Isaiah · chapter 57 · verse 7

Isaiah 57:7 in Malayalam

പൊക്കവും ഉയരവും ഉള്ള മലയിൽ നീ നിന്റെ കിടക്ക വിരിച്ചിരിക്കുന്നു; അവിടേക്കു തന്നേ നീ ബലികഴിപ്പാൻ കയറിച്ചെന്നു.

Pokkavum uyaravum ulla malayil nee ninte kitakka virichchirikkunnu; avitekku tanne nee balikazhippaan kayarichchennu.

Isaiah 57:7 in English

King James Version (KJV)
Upon a lofty and high mountain hast thou set thy bed: even thither wentest thou up to offer sacrifice.
World English Bible (WEB)
On a high and lofty mountain you have set your bed. You also went up there to offer sacrifice.
American Standard Version (ASV)
Upon a high and lofty mountain hast thou set thy bed; thither also wentest thou up to offer sacrifice.
Bible in Basic English (BBE)
You have put your bed on a high mountain: there you went up to make your offering.
Darby Translation (DBY)
Upon a lofty and high mountain hast thou set thy bed: even thither didst thou go up to offer sacrifice.
Webster's Bible (WBS)
Upon a lofty and high mountain hast thou set thy bed: even thither thou wentest up to offer sacrifice.
Young's Literal Translation (YLT)
On a mountain, high and exalted, Thou hast set thy couch, Also thither thou hast gone up to make a sacrifice.

Read in context

  1. 5നിങ്ങൾ കരുവേലങ്ങൾക്കരികത്തും ഓരോ പച്ചമരത്തിൻകീഴിലും ജ്വലിച്ചു, പാറപ്പിളർപ്പുകൾക്കു താഴെ തോട്ടുവക്കത്തുവെച്ചു കുഞ്ഞുങ്ങളെ അറുക്കുന്നുവല്ലോ.
  2. 6തോട്ടിലെ മിനുസമുള്ള കല്ലു നിന്റെ പങ്കു; അതു തന്നേ നിന്റെ ഓഹരി; അതിന്നല്ലോ നീ പാനീയ ബലി പകർന്നു ഭോജനബലി അർപ്പിച്ചിരിക്കുന്നതു? ഈ വക കണ്ടിട്ടു ഞാൻ ക്ഷമിച്ചിരിക്കുമോ?
  3. 7പൊക്കവും ഉയരവും ഉള്ള മലയിൽ നീ നിന്റെ കിടക്ക വിരിച്ചിരിക്കുന്നു; അവിടേക്കു തന്നേ നീ ബലികഴിപ്പാൻ കയറിച്ചെന്നു.
  4. 8കതകിന്നും കട്ടിളെക്കും പുറകിൽ നീ നിന്റെ അടയാളം വെച്ചു, നീ എന്നെ വിട്ടു ചെന്നു മറ്റുള്ളവർക്കു നിന്നെത്തന്നേ അനാവൃതയാക്കി കയറി നിന്റെ കിടക്ക വിസ്താരമാക്കി അവരുമായി ഉടമ്പടിചെയ്തു അവരുടെ ശയനം കൊതിച്ചു ആംഗ്യം നോക്കിക്കൊണ്ടിരുന്നു.
  5. 9നീ തൈലവുംകൊണ്ടു മോലെക്കിന്റെ അടുക്കൽ ചെന്നു, നിന്റെ പരിമളവർഗ്ഗം ധാരാളം ചെലവു ചെയ്തു, നിന്റെ ദൂതന്മാരെ ദൂരത്തയച്ചു പാതാളത്തോളം ഇറങ്ങിച്ചെന്നു.
Read all of Isaiah 57

Cross references

Original words (Hebrew)

Isaiah 57:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.