Skip to content
ThuthiThuthiThuthi
Ezekiel · chapter 23 · verse 41

Ezekiel 23:41 in Malayalam

ഭംഗിയുള്ളോരു കട്ടിലിന്മേൽ ഇരുന്നു, അതിന്റെ മുമ്പിൽ ഒരു മേശ ഒരുക്കി, അതിന്മേൽ എന്റെ കുന്തുരുക്കവും എണ്ണയും വെച്ചു.

Bhangiyulloru kattilinmel irunnu, atinte mumpil oru mesha orukki, atinmel ente kunturukkavum ennayum vechchu.

Ezekiel 23:41 in English

King James Version (KJV)
And satest upon a stately bed, and a table prepared before it, whereupon thou hast set mine incense and mine oil.
World English Bible (WEB)
and sat on a stately bed, with a table prepared before it, whereupon you set my incense and my oil.
American Standard Version (ASV)
and sit upon a stately bed, with a table prepared before it, whereupon thou didst set mine incense and mine oil.
Bible in Basic English (BBE)
And she took her seat on a great bed, with a table put ready before it on which she put my perfume and my oil.
Darby Translation (DBY)
and satest upon a stately bed, with a table prepared before it, whereupon thou hadst set mine incense and mine oil.
Webster's Bible (WBS)
And sattest upon a stately bed and a table prepared before it, upon which thou hast set my incense and my oil.
Young's Literal Translation (YLT)
And thou hast sat on a couch of honour, And a table arrayed before it, And My perfume and My oil placed on it.

Read in context

  1. 39അവർ തങ്ങളുടെ മക്കളെ വിഗ്രഹങ്ങൾക്കു വേണ്ടി കൊന്ന ശേഷം അന്നു തന്നേ അവർ എന്റെ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കേണ്ടതിന്നു അതിലേക്കു വന്നു; ഇങ്ങനെയത്രേ അവർ എന്റെ ആലയത്തിന്റെ നടുവിൽ ചെയ്തതു.
  2. 40ഇതുകൂടാതെ, ദൂരത്തുനിന്നു വന്ന പുരുഷന്മാർക്കു അവർ ആളയച്ചു; ഒരു ദൂതൻ അവരുടെ അടുക്കൽ ചെന്ന ഉടനെ അവർ വന്നു; അവർക്കു വേണ്ടി നീ കുളിച്ചു, കണ്ണിൽ മഷി എഴുതി, ആഭരണം അണിഞ്ഞു,
  3. 41ഭംഗിയുള്ളോരു കട്ടിലിന്മേൽ ഇരുന്നു, അതിന്റെ മുമ്പിൽ ഒരു മേശ ഒരുക്കി, അതിന്മേൽ എന്റെ കുന്തുരുക്കവും എണ്ണയും വെച്ചു.
  4. 42നിർഭയമായിരിക്കുന്ന ഒരു പുരുഷാരത്തിന്റെ ഘോഷം അവളോടുകൂടെ ഉണ്ടായിരുന്നു; ജനസമൂഹത്തിലെ പുരുഷന്മാരുടെ അടുക്കൽ അവർ ആളയച്ചു, മരുഭൂമിയിൽനിന്നു കുടിയന്മാരെ കൊണ്ടുവന്നു; അവർ അവരുടെ കൈക്കു വളയിടുകയും തലയിൽ ഭംഗിയുള്ള കിരീടങ്ങൾ വെക്കയും ചെയ്തു.
  5. 43അപ്പോൾ ഞാൻ: കിഴവിയായവൾ വ്യഭിചാരം ചെയ്യും; ഇപ്പോൾ അവർ അവളോടും അവൾ അവരോടും പരസംഗം ചെയ്യും എന്നു പറഞ്ഞു.
Read all of Ezekiel 23

Cross references

Original words (Hebrew)

Ezekiel 23:41 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.