Skip to content
ThuthiThuthiThuthi
Isaiah · chapter 59 · verse 14

Isaiah 59:14 in Malayalam

അങ്ങനെ ന്യായം പിന്മാറി നീതി അകന്നുനില്ക്കുന്നു; സത്യം വീഥിയിൽ ഇടറുന്നു; നേരിന്നു കടപ്പാൻ കഴിയുന്നതുമില്ല.

Angngane nyaayam pinmaari neeti akannunilkkunnu; satyam veethiyil itarunnu; nerinnu katappaan kazhiyunnatumilla.

Isaiah 59:14 in English

King James Version (KJV)
And judgment is turned away backward, and justice standeth afar off: for truth is fallen in the street, and equity cannot enter.
World English Bible (WEB)
Justice is turned away backward, and righteousness stands far away; for truth has fallen in the street, and uprightness can’t enter.
American Standard Version (ASV)
And justice is turned away backward, and righteousness standeth afar off; for truth is fallen in the street, and uprightness cannot enter.
Bible in Basic English (BBE)
And the right is turned back, and righteousness is far away: for good faith is not to be seen in the public places, and upright behaviour may not come into the town.
Darby Translation (DBY)
And judgment is turned away backward, and righteousness standeth afar off; for truth stumbleth in the street, and uprightness cannot enter.
Webster's Bible (WBS)
And judgment is turned away backward, and justice standeth afar off: for truth is fallen in the street, and equity cannot enter.
Young's Literal Translation (YLT)
And removed backward is judgment, And righteousness afar off standeth, For truth hath been feeble in the street, And straightforwardness is not able to enter,

Read in context

  1. 12ഞങ്ങളുടെ അതിക്രമങ്ങൾ നിന്റെ മുമ്പാകെ പെരുകിയിരിക്കുന്നു; ഞങ്ങളുടെ പാപങ്ങൾ ഞങ്ങൾക്കു വിരോധമായി സാക്ഷീകരിക്കുന്നു; ഞങ്ങളുടെ അതിക്രമങ്ങൾ ഞങ്ങൾക്കു ബോദ്ധ്യമായിരിക്കുന്നു; ഞങ്ങളുടെ അകൃത്യങ്ങളെ ഞങ്ങൾ അറിയുന്നു.
  2. 13അതിക്രമം ചെയ്തു യഹോവയെ നിഷേധിക്കുക, ഞങ്ങളുടെ ദൈവത്തെ വിട്ടുമാറുക, പീഡനവും മത്സരവും സംസാരിക്കുക, വ്യാജവാക്കുകളെ ഗർഭംധരിച്ചു ഹൃദയത്തിൽനിന്നു ഉച്ചരിക്കുക എന്നിവ തന്നേ.
  3. 14അങ്ങനെ ന്യായം പിന്മാറി നീതി അകന്നുനില്ക്കുന്നു; സത്യം വീഥിയിൽ ഇടറുന്നു; നേരിന്നു കടപ്പാൻ കഴിയുന്നതുമില്ല.
  4. 15സത്യം കാണാതെയായി; ദോഷം വിട്ടകലുന്നവൻ കവർച്ചയായി ഭവിക്കുന്നു; യഹോവ അതു കണ്ടിട്ടു ന്യായം ഇല്ലായ്കനിമിത്തം അവന്നു അനിഷ്ടം തോന്നുന്നു.
  5. 16ആരും ഇല്ലെന്നു അവൻ കണ്ടു പക്ഷവാദം ചെയ്‌വാൻ ആരും ഇല്ലായ്കയാൽ ആശ്ചര്യപ്പെട്ടു; അതുകൊണ്ടു അവന്റെ ഭുജം തന്നേ അവന്നു രക്ഷവരുത്തി, അവന്റെ നീതി അവനെ താങ്ങി.
Read all of Isaiah 59

Cross references

Original words (Hebrew)

Isaiah 59:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.