Skip to content
ThuthiThuthiThuthi
Jeremiah · chapter 5 · verse 27

Jeremiah 5:27 in Malayalam

കൂട്ടിൽ പക്ഷി നിറഞ്ഞിരിക്കുന്നതുപോലെ അവരുടെ വീട്ടിൽ വഞ്ചന നിറഞ്ഞിരിക്കുന്നു; അങ്ങനെ അവർ മഹാന്മാരും ധനവാന്മാരും ആയിത്തീർന്നിരിക്കുന്നു.

Koottil pakshi niranynyirikkunnatupole avarute veettil vanychana niranynyirikkunnu; angngane avar mahaanmaarum dhanavaanmaarum aayitteernnirikkunnu.

Jeremiah 5:27 in English

King James Version (KJV)
As a cage is full of birds, so [are] their houses full of deceit: therefore they are become great, and waxen rich.
World English Bible (WEB)
As a cage is full of birds, so are their houses full of deceit. Therefore they have become great, and grew rich.
American Standard Version (ASV)
As a cage is full of birds, so are their houses full of deceit: therefore they are become great, and waxed rich.
Bible in Basic English (BBE)
As the fowl-house is full of birds, so are their houses full of deceit: for this reason they have become great and have got wealth.
Darby Translation (DBY)
As a cage full of birds, so are their houses full of deceit: therefore they are become great, and have enriched themselves.
Webster's Bible (WBS)
As a cage is full of birds, so [are] their houses full of deceit: therefore they have become great, and have grown rich.
Young's Literal Translation (YLT)
As a cage full of fowls, So their houses are full of deceit, Therefore they have been great, and are rich.

Read in context

  1. 25ഇവ മാറിപ്പോകുവാൻ നിങ്ങളുടെ അകൃത്യങ്ങൾ അത്രേ കാരണം; നിങ്ങളുടെ പാപങ്ങളാൽ ഈ നന്മെക്കു മുടക്കം വന്നിരിക്കുന്നു.
  2. 26എന്റെ ജനത്തിന്റെ ഇടയിൽ ദുഷ്ടന്മാരെ കാണുന്നു; അവർ വേടന്മാരെപ്പോലെ പതിയിരിക്കുന്നു; അവർ കുടുക്കുവെച്ചു മനുഷ്യരെ പിടിക്കുന്നു.
  3. 27കൂട്ടിൽ പക്ഷി നിറഞ്ഞിരിക്കുന്നതുപോലെ അവരുടെ വീട്ടിൽ വഞ്ചന നിറഞ്ഞിരിക്കുന്നു; അങ്ങനെ അവർ മഹാന്മാരും ധനവാന്മാരും ആയിത്തീർന്നിരിക്കുന്നു.
  4. 28അവർ പുഷ്ടിവെച്ചു മിന്നുന്നു; ദുഷ്കാര്യങ്ങളിൽ അവർ കവിഞ്ഞിരിക്കുന്നു; അവർ അനാഥന്മാർക്കു ഗുണം വരത്തക്കവണ്ണം അവരുടെ വ്യവഹാരം നടത്തുന്നില്ല; ദരിദ്രന്മാർക്കു ന്യായപാലനം ചെയ്യുന്നതുമില്ല.
  5. 29ഇവനിമിത്തം ഞാൻ സന്ദർശിക്കാതെ ഇരിക്കുമോ? ഇങ്ങനെയുള്ള ജാതിയോടു ഞാൻ പകരം ചെയ്യാതെ ഇരിക്കുമോ എന്നു യഹോവയുടെ അരുളപ്പാടു.
Read all of Jeremiah 5

Cross references

Original words (Hebrew)

Jeremiah 5:27 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.