Skip to content
ThuthiThuthiThuthi
Isaiah · chapter 61 · verse 9

Isaiah 61:9 in Malayalam

ജാതികളുടെ ഇടയിൽ അവരുടെ സന്തതിയെയും വംശങ്ങളുടെ മദ്ധ്യേ അവരുടെ പ്രജയെയും അറിയും; അവരെ കാണുന്നവർ ഒക്കെയും അവരെ യഹോവ അനുഗ്രഹിച്ച സന്തതി എന്നു അറിയും.

Jaatikalute itayil avarute santatiyeyum vanshangngalute maddhye avarute prajayeyum ariyum; avare kaanunnavar okkeyum avare yahova anugrahichcha santati ennu ariyum.

Isaiah 61:9 in English

King James Version (KJV)
And their seed shall be known among the Gentiles, and their offspring among the people: all that see them shall acknowledge them, that they [are] the seed [which] the LORD hath blessed.
World English Bible (WEB)
Their offspring will be known among the nations, and their offspring among the peoples. All who see them will acknowledge them, that they are the offspring which the LORD has blessed.”
American Standard Version (ASV)
And their seed shall be known among the nations, and their offspring among the peoples; all that see them shall acknowledge them, that they are the seed which Jehovah hath blessed.
Bible in Basic English (BBE)
And their seed will be noted among the nations, and their offspring among the peoples: it will be clear to all who see them that they are the seed to which the Lord has given his blessing.
Darby Translation (DBY)
And their seed shall be known among the nations, and their offspring among the peoples: all that see them shall acknowledge them, that they are a seed that Jehovah hath blessed.
Webster's Bible (WBS)
And their seed shall be known among the Gentiles, and their offspring among the people: all that see them shall acknowledge them, that they [are] the seed [which] the LORD hath blessed.
Young's Literal Translation (YLT)
And known among nations hath been their seed, And their offspring in the midst of the peoples, All their beholders acknowledge them, For they [are] a seed Jehovah hath blessed.

Read in context

  1. 7നാണത്തിന്നു പകരം നിങ്ങൾക്കു ഇരട്ടിയായി പ്രതിഫലം കിട്ടും; ലജ്ജെക്കു പകരം അവർ തങ്ങളുടെ ഓഹരിയിൽ സന്തോഷിക്കും; അങ്ങനെ അവർ തങ്ങളുടെ ദേശത്തു ഇരട്ടി അവകാശം പ്രാപിക്കും; നിത്യാനന്ദം അവർക്കു ഉണ്ടാകും.
  2. 8യഹോവയായ ഞാൻ ന്യായത്തെ ഇഷ്ടപ്പെടുകയും അന്യായമായ കവർച്ചയെ വെറുക്കയും ചെയ്യുന്നു; ഞാൻ വിശ്വസ്തതയോടെ അവർക്കു പ്രതിഫലം കൊടുത്തു അവരോടു ഒരു ശാശ്വതനിയമം ചെയ്യും.
  3. 9ജാതികളുടെ ഇടയിൽ അവരുടെ സന്തതിയെയും വംശങ്ങളുടെ മദ്ധ്യേ അവരുടെ പ്രജയെയും അറിയും; അവരെ കാണുന്നവർ ഒക്കെയും അവരെ യഹോവ അനുഗ്രഹിച്ച സന്തതി എന്നു അറിയും.
  4. 10ഞാൻ യഹോവയിൽ ഏറ്റവും ആനന്ദിക്കും; എന്റെ ഉള്ളം എന്റെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും; മണവാളൻ തലപ്പാവു അണിയുന്നതുപോലെയും മണവാട്ടി ആഭരണങ്ങളാൽ തന്നെത്താൻ അലങ്കരിക്കുന്നതുപോലെയും അവൻ എന്നെ രക്ഷാവസ്ത്രം ധരിപ്പിച്ചു നീതി എന്ന അങ്കി ഇടുവിച്ചിരിക്കുന്നു.
  5. 11ഭൂമി തൈകളെ മുളപ്പിക്കുന്നതുപോലെയും തോട്ടം അതിൽ വിതെച്ച വിത്തിനെ കിളിർപ്പിക്കുന്നതുപോലെയും യഹോവയായ കർത്താവു സകല ജാതികളും കാൺകെ നീതിയെയും സ്തുതിയെയും മുളപ്പിക്കും.
Read all of Isaiah 61

Cross references

Original words (Hebrew)

Isaiah 61:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.