Skip to content
ThuthiThuthiThuthi
Isaiah · chapter 63 · verse 12

Isaiah 63:12 in Malayalam

തന്റെ മഹത്വമുള്ള ഭുജം മോശെയുടെ വലങ്കൈക്കൽ ചെല്ലുമാറാക്കി തനിക്കു ഒരു ശാശ്വതനാമം ഉണ്ടാക്കേണ്ടതിന്നു അവരുടെ മുമ്പിൽ വെള്ളം വിഭാഗിക്കയും

Tante mahatvamulla bhujam mosheyute valangkaikkal chellumaaraakki tanikku oru shaashvatanaamam untaakkentatinnu avarute mumpil vellam vibhaagikkayum

Isaiah 63:12 in English

King James Version (KJV)
That led [them] by the right hand of Moses with his glorious arm, dividing the water before them, to make himself an everlasting name?
World English Bible (WEB)
Who caused his glorious arm to be at Moses’ right hand? Who divided the waters before them, to make himself an everlasting name?
American Standard Version (ASV)
that caused his glorious arm to go at the right hand of Moses? that divided the waters before them, to make himself an everlasting name?
Bible in Basic English (BBE)
He who made the arm of his glory go at the right hand of Moses, by whom the waters were parted before them, to make himself an eternal name;
Darby Translation (DBY)
his glorious arm leading them by the right hand of Moses, dividing the waters before them, to make himself an everlasting name,
Webster's Bible (WBS)
That led [them] by the right hand of Moses with his glorious arm, dividing the water before them, to make himself an everlasting name?
Young's Literal Translation (YLT)
Leading by the right hand of Moses, the arm of His glory, Cleaving waters from before them, To make to Himself a name age-during.

Read in context

  1. 10എന്നാൽ അവർ മത്സരിച്ചു അവന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിച്ചു; അതുകൊണ്ടു അവൻ അവർക്കു ശത്രുവായ്തീർന്നു താൻ തന്നേ അവരോടു യുദ്ധം ചെയ്തു.
  2. 11അപ്പോൾ അവന്റെ ജനം മോശെയുടെ കാലമായ പുരാതന കാലം ഓർത്തു പറഞ്ഞതു: അവരെ തന്റെ ആടുകളുടെ ഇടയനോടുകൂടെ സമുദ്രത്തിൽ നിന്നു കരേറുമാറാക്കിയവൻ എവിടെ? അവരുടെ ഉള്ളിൽ തന്റെ പരിശുദ്ധാത്മാവിനെ കൊടുത്തവൻ എവിടെ?
  3. 12തന്റെ മഹത്വമുള്ള ഭുജം മോശെയുടെ വലങ്കൈക്കൽ ചെല്ലുമാറാക്കി തനിക്കു ഒരു ശാശ്വതനാമം ഉണ്ടാക്കേണ്ടതിന്നു അവരുടെ മുമ്പിൽ വെള്ളം വിഭാഗിക്കയും
  4. 13അവർ ഇടറാതവണ്ണം മരുഭൂമിയിൽ ഒരു കുതിരയെപ്പോലെ അവരെ ആഴങ്ങളിൽകൂടി നടത്തുകയും ചെയ്തവൻ എവിടെ?
  5. 14താഴ്‌വരയിലേക്കു ഇറങ്ങിച്ചെല്ലുന്ന കന്നുകാലികളെപ്പോലെ യഹോവയുടെ ആത്മാവു അവരെ തഞ്ചുമാറാക്കി; അങ്ങനെ നീ നിനക്കു മഹത്വമുള്ളോരു നാമം ഉണ്ടാക്കേണ്ടതിന്നു നിന്റെ ജനത്തെ നടത്തി.
Read all of Isaiah 63

Cross references

Original words (Hebrew)

Isaiah 63:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.