Skip to content
ThuthiThuthiThuthi
Isaiah · chapter 65 · verse 6

Isaiah 65:6 in Malayalam

അതു എന്റെ മുമ്പാകെ എഴുതിവെച്ചിരിക്കുന്നു; ഞാൻ പകരം വീട്ടിയല്ലാതെ അടങ്ങിയിരിക്കയില്ല; അവരുടെ മാർവ്വിടത്തിലേക്കു തന്നേ ഞാൻ പകരം വീട്ടും.

Atu ente mumpaake ezhutivechchirikkunnu; nyaan pakaram veettiyallaate atangngiyirikkayilla; avarute maarvvitattilekku tanne nyaan pakaram veettum.

Isaiah 65:6 in English

King James Version (KJV)
Behold, [it is] written before me: I will not keep silence, but will recompense, even recompense into their bosom,
World English Bible (WEB)
“Behold, it is written before me: I will not keep silence, but will repay, yes, I will repay into their bosom
American Standard Version (ASV)
Behold, it is written before me: I will not keep silence, but will recompense, yea, I will recompense into their bosom,
Bible in Basic English (BBE)
See, it is recorded before me, says the Lord: I will not keep back my hand, till I have sent punishment,
Darby Translation (DBY)
Behold, it is written before me: I will not keep silence, but will recompense, even recompense into their bosom,
Webster's Bible (WBS)
Behold, [it is] written before me: I will not keep silence, but will recompense, even recompense into their bosom,
Young's Literal Translation (YLT)
Lo, it is written before Me: 'I am not silent, but have recompensed; And I have recompensed into their bosom,

Read in context

  1. 4കല്ലറകളിൽ കുത്തിയിരിക്കയും ഗുഹകളിൽ രാപാർക്കയും പന്നിയിറച്ചി തിന്നുകയും പാത്രങ്ങളിൽ അറെപ്പായ ചാറു നിറെക്കയും മാറി നില്ക്ക; ഇങ്ങോട്ടു അടുക്കരുതു;
  2. 5ഞാൻ നിന്നെക്കാൾ ശുദ്ധൻ എന്നു പറകയും ചെയ്യുന്നു; അവർ എന്റെ മൂക്കിൽ പുകയും ഇടവിടാതെ കത്തുന്ന തീയും ആകുന്നു.
  3. 6അതു എന്റെ മുമ്പാകെ എഴുതിവെച്ചിരിക്കുന്നു; ഞാൻ പകരം വീട്ടിയല്ലാതെ അടങ്ങിയിരിക്കയില്ല; അവരുടെ മാർവ്വിടത്തിലേക്കു തന്നേ ഞാൻ പകരം വീട്ടും.
  4. 7നിങ്ങളുടെ അകൃത്യങ്ങൾക്കും മലകളിന്മേൽ ധൂപം കാട്ടുകയും കുന്നുകളിന്മേൽ എന്നെ ദുഷിക്കയും ചെയ്തിട്ടുള്ള നിങ്ങളുടെ പിതാക്കന്മാരുടെ അകൃത്യങ്ങൾക്കും കൂടെ പകരം വീട്ടും; ഞാൻ ആദ്യം അവരുടെ പ്രതിഫലം അവരുടെ മാർവ്വിടത്തിലേക്കു അളന്നുകൊടുക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.
  5. 8യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മുന്തിരിക്കുലയിൽ പുതുവീഞ്ഞു കണ്ടിട്ടു; നശിപ്പിക്കരുതു; ഒരനുഗ്രഹം അതിൽ ഉണ്ടു എന്നു പറയുന്നതുപോലെ ഞാൻ എന്റെ ദാസന്മാർനിമിത്തം പ്രവർത്തിക്കും; എല്ലാവരെയും നശിപ്പിക്കയില്ല.
Read all of Isaiah 65

Cross references

Original words (Hebrew)

Isaiah 65:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.