Skip to content
ThuthiThuthiThuthi
Psalms · chapter 79 · verse 12

Psalm 79:12 in Malayalam

കർത്താവേ, ഞങ്ങളുടെ അയല്ക്കാർ നിന്നെ നിന്ദിച്ച നിന്ദയെ ഏഴിരട്ടിയായി അവരുടെ മാർവ്വിടത്തിലേക്കു പകരം കൊടുക്കേണമേ.

Karttaave, nyangngalute ayalkkaar ninne nindichcha nindaye ezhirattiyaayi avarute maarvvitattilekku pakaram kotukkename.

Psalm 79:12 in English

King James Version (KJV)
And render unto our neighbours sevenfold into their bosom their reproach, wherewith they have reproached thee, O Lord.
World English Bible (WEB)
Pay back to our neighbors seven times into their bosom their reproach with which they have reproached you, Lord.
American Standard Version (ASV)
And render unto our neighbors sevenfold into their bosom Their reproach, wherewith they have reproached thee, O Lord.
Bible in Basic English (BBE)
And give punishment seven times over into the breast of our neighbours for the bitter words which they have said against you, O Lord.
Darby Translation (DBY)
And render unto our neighbours, sevenfold into their bosom, their reproach, wherewith they have reproached thee, O Lord.
Webster's Bible (WBS)
And render to our neighbors seven-fold into their bosom their reproach, with which they have reproached thee, O LORD.
Young's Literal Translation (YLT)
And turn Thou back to our neighbours, Sevenfold unto their bosom, their reproach, Wherewith they reproached Thee, O Lord.

Read in context

  1. 10അവരുടെ ദൈവം എവിടെ എന്നു ജാതികൾ പറയുന്നതു എന്തിന്നു? നിന്റെ ദാസന്മാരുടെ രക്തം ചിന്നിയതിന്റെ പ്രതികാരം ഞങ്ങൾ കാൺകെ ജാതികളുടെ ഇടയിൽ വെളിപ്പെടുമാറാകട്ടെ.
  2. 11ബദ്ധന്മാരുടെ ദീർഘശ്വാസം നിന്റെ മുമ്പാകെ വരുമാറാകട്ടെ; മരണത്തിന്നു വിധിക്കപ്പെട്ടിരിക്കുന്നവരെ നീ നിന്റെ മഹാശക്തിയാൽ രക്ഷിക്കേണമേ.
  3. 12കർത്താവേ, ഞങ്ങളുടെ അയല്ക്കാർ നിന്നെ നിന്ദിച്ച നിന്ദയെ ഏഴിരട്ടിയായി അവരുടെ മാർവ്വിടത്തിലേക്കു പകരം കൊടുക്കേണമേ.
  4. 13എന്നാൽ നിന്റെ ജനവും നിന്റെ മേച്ചല്പുറത്തെ ആടുകളുമായ ഞങ്ങൾ എന്നേക്കും നിനക്കു സ്തോത്രം ചെയ്യും. തലമുറതലമുറയോളം ഞങ്ങൾ നിന്റെ സ്തുതിയെ പ്രസ്താവിക്കും.
Read all of Psalm 79

Cross references

Original words (Hebrew)

Psalm 79:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.