Skip to content
ThuthiThuthiThuthi
Isaiah · chapter 7 · verse 21

Isaiah 7:21 in Malayalam

അന്നാളിൽ ഒരുത്തൻ ഒരു പശുക്കിടാവിനെയും രണ്ടു ആട്ടിനെയും വളർത്തും.

Annaalil oruttan oru pashukkitaavineyum rantu aattineyum valarttum.

Isaiah 7:21 in English

King James Version (KJV)
And it shall come to pass in that day, [that] a man shall nourish a young cow, and two sheep;
World English Bible (WEB)
It shall happen in that day that a man shall keep alive a young cow, and two sheep.
American Standard Version (ASV)
And it shall come to pass in that day, that a man shall keep alive a young cow, and two sheep;
Bible in Basic English (BBE)
And it will be in that day that a man will give food to a young cow and two sheep;
Darby Translation (DBY)
And it shall come to pass in that day, [that] a man shall nourish a young cow and two sheep,
Webster's Bible (WBS)
And it shall come to pass in that day, [that] a man shall nourish a young cow, and two sheep;
Young's Literal Translation (YLT)
And it hath come to pass, in that day, A man keepeth alive a heifer of the herd, And two of the flock,

Read in context

  1. 19അവ ഒക്കെയും വന്നു ശൂന്യമായ താഴ്‌വരകളിലും പാറപ്പിളർപ്പുകളിലും എല്ലാമുൾപടർപ്പുകളിലും എല്ലാ മേച്ചൽപുറങ്ങളിലും പറ്റും
  2. 20അന്നാളിൽ കർത്താവു നദിക്കു അക്കരെനിന്നു കൂലിക്കു വാങ്ങിയ ക്ഷൗരക്കത്തികൊണ്ടു, അശ്ശൂർരാജാവിനെക്കൊണ്ടു തന്നേ, തലയും കാലും ക്ഷൗരം ചെയ്യും; അതു താടിയും കൂടെ നീക്കും.
  3. 21അന്നാളിൽ ഒരുത്തൻ ഒരു പശുക്കിടാവിനെയും രണ്ടു ആട്ടിനെയും വളർത്തും.
  4. 22അവയെ കറന്നു കിട്ടുന്ന പാലിന്റെ പെരുപ്പംകൊണ്ടു അവൻ തൈരു തന്നേ കൊറ്റുകഴിക്കും; ദേശത്തു ശേഷിച്ചിരിക്കുന്ന ഏവരുടെയും ആഹാരം തൈരും തേനും ആയിരിക്കും.
  5. 23അന്നാളിൽ ആയിരം വെള്ളിക്കാശു വിലയുള്ള ആയിരം മുന്തിരിവള്ളി ഉണ്ടായിരുന്ന സ്ഥലമൊക്കെയും മുള്ളും പറക്കാരയും പിടിച്ചുകിടക്കും.
Read all of Isaiah 7

Cross references

Original words (Hebrew)

Isaiah 7:21 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.