Skip to content
ThuthiThuthiThuthi
Isaiah · chapter 7 · verse 5

Isaiah 7:5 in Malayalam

നാം യെഹൂദയുടെ നേരെ ചെന്നു അതിനെ വിഷമിപ്പിച്ചു മതിൽ ഇടിച്ചു കടന്നു താബെയലിന്റെ മകനെ അവിടെ രാജാവായി വാഴിക്കേണം എന്നു പറഞ്ഞു.

Naam yehoodayute nere chennu atine vishamippichchu matil itichchu katannu taabeyalinte makane avite raajaavaayi vaazhikkenam ennu paranynyu.

Isaiah 7:5 in English

King James Version (KJV)
Because Syria, Ephraim, and the son of Remaliah, have taken evil counsel against thee, saying,
World English Bible (WEB)
Because Syria, Ephraim, and the son of Remaliah, have plotted evil against you, saying,
American Standard Version (ASV)
Because Syria, Ephraim, and the son of Remaliah, have purposed evil against thee, saying,
Bible in Basic English (BBE)
Because Aram has made evil designs against you, saying,
Darby Translation (DBY)
Inasmuch as Syria hath taken evil counsel against thee, Ephraim [also] and the son of Remaliah, saying,
Webster's Bible (WBS)
Because Syria, Ephraim, and the son of Remaliah, have taken evil counsel against thee, saying,
Young's Literal Translation (YLT)
Because that Aram counselled against thee evil, Ephraim and the son of Remaliah, saying:

Read in context

  1. 3അപ്പോൾ യഹോവ യെശയ്യാവോടു അരുളിച്ചെയ്തതെന്തെന്നാൽ: നീയും നിന്റെ മകൻ ശെയാർ-യാശൂബും അലക്കുകാരന്റെ വയലിലെ പെരുവഴിക്കൽ മേലെക്കുളത്തിന്റെ നീർപാത്തിയുടെ അറ്റത്തു ആഹാസിനെ എതിരേല്പാൻ ചെന്നു അവനോടു പറയേണ്ടതു:
  2. 4സൂക്ഷിച്ചുകൊൾക: സാവധാനമായിരിക്ക; പുകയുന്ന ഈ രണ്ടു മുറിക്കൊള്ളിനിമിത്തം, അരാമിന്റെയും രെസീന്റെയും രെമല്യാവിൻ മകന്റെയും ഉഗ്രകോപംനിമിത്തം നീ ഭയപ്പെടരുതു; നിന്റെ ധൈര്യം ക്ഷയിച്ചുപോകയുമരുതു.
  3. 5നാം യെഹൂദയുടെ നേരെ ചെന്നു അതിനെ വിഷമിപ്പിച്ചു മതിൽ ഇടിച്ചു കടന്നു താബെയലിന്റെ മകനെ അവിടെ രാജാവായി വാഴിക്കേണം എന്നു പറഞ്ഞു.
  4. 6അരാമും എഫ്രയീമും രെമല്യാവിന്റെ മകനും നിന്റെ നേരെ ദുരാലോചന ചെയ്കകൊണ്ടു
  5. 7യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: അതു നടക്കയില്ല, സാധിക്കയുമില്ല.
Read all of Isaiah 7

Cross references

Original words (Hebrew)

Isaiah 7:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.