Skip to content
ThuthiThuthiThuthi
Isaiah · chapter 8 · verse 13

Isaiah 8:13 in Malayalam

സൈന്യങ്ങളുടെ യഹോവയെ ശുദ്ധീകരിപ്പിൻ; അവൻ തന്നേ നിങ്ങളുടെ ഭയവും നിങ്ങളുടെ ഭീതിയും ആയിരിക്കട്ടെ.

Sainyangngalute yahovaye shuddheekarippin; avan tanne ningngalute bhayavum ningngalute bheetiyum aayirikkatte.

Isaiah 8:13 in English

King James Version (KJV)
Sanctify the LORD of hosts himself; and [let] him [be] your fear, and [let] him [be] your dread.
World English Bible (WEB)
The LORD of Armies is who you must respect as holy. He is the one you must fear. He is the one you must dread.
American Standard Version (ASV)
Jehovah of hosts, him shall ye sanctify; and let him be your fear, and let him be your dread.
Bible in Basic English (BBE)
But let the Lord of armies be holy to you, and go in fear of him, giving honour to him.
Darby Translation (DBY)
Jehovah of hosts, him shall ye sanctify; and let him be your fear, and let him be your dread.
Webster's Bible (WBS)
Sanctify the LORD of hosts himself; and [let] him [be] your fear, and [let] him [be] your dread.
Young's Literal Translation (YLT)
Jehovah of Hosts — Him ye do sanctify, And He [is] your Fear, and He your Dread,

Read in context

  1. 11യഹോവ ബലമുള്ള കൈകൊണ്ടു എന്നെ പിടിച്ചു എന്നോടു അരുളിച്ചെയ്തു ഞാൻ ഈ ജനത്തിന്റെ വഴിയിൽ നടക്കാതെയിരിക്കേണ്ടതിന്നു എനിക്കു ഉപദേശിച്ചുതന്നതെന്തെന്നാൽ:
  2. 12ഈ ജനം കൂട്ടുകെട്ടു എന്നു പറയുന്നതിന്നൊക്കെയും കൂട്ടുകെട്ടു എന്നു നിങ്ങൾ പറയരുതു; അവർ ഭയപ്പെടുന്നതിനെ നിങ്ങൾ ഭയപ്പെടരുതു, ഭ്രമിച്ചുപോകയുമരുതു.
  3. 13സൈന്യങ്ങളുടെ യഹോവയെ ശുദ്ധീകരിപ്പിൻ; അവൻ തന്നേ നിങ്ങളുടെ ഭയവും നിങ്ങളുടെ ഭീതിയും ആയിരിക്കട്ടെ.
  4. 14എന്നാൽ അവൻ ഒരു വിശുദ്ധമന്ദിരമായിരിക്കും; എങ്കിലും യിസ്രായേൽഗൃഹത്തിന്നു രണ്ടിന്നും അവൻ ഒരു ഇടർച്ചക്കല്ലും തടങ്ങൽപാറയും യെരൂശലേം നിവാസികൾക്കു ഒരു കുടുക്കും കണിയും ആയിരിക്കും.
  5. 15പലരും അതിന്മേൽ തട്ടിവീണു തകർന്നുപോകയും കണിയിൽ കുടുങ്ങി പിടിപെടുകയും ചെയ്യും.
Read all of Isaiah 8

Cross references

Original words (Hebrew)

Isaiah 8:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.