Skip to content
ThuthiThuthiThuthi
Isaiah · chapter 8 · verse 15

Isaiah 8:15 in Malayalam

പലരും അതിന്മേൽ തട്ടിവീണു തകർന്നുപോകയും കണിയിൽ കുടുങ്ങി പിടിപെടുകയും ചെയ്യും.

Palarum atinmel tattiveenu takarnnupokayum kaniyil kutungngi pitipetukayum cheyyum.

Isaiah 8:15 in English

King James Version (KJV)
And many among them shall stumble, and fall, and be broken, and be snared, and be taken.
World English Bible (WEB)
Many will stumble over it, fall, be broken, be snared, and be captured.”
American Standard Version (ASV)
And many shall stumble thereon, and fall, and be broken, and be snared, and be taken.
Bible in Basic English (BBE)
And numbers of them, falling on the stone, will be broken, and will be taken in the net.
Darby Translation (DBY)
And many among them shall stumble, and fall, and be broken, and snared, and taken.
Webster's Bible (WBS)
And many among them shall stumble, and fall, and be broken, and be insnared, and be taken.
Young's Literal Translation (YLT)
And many among them have stumbled and fallen, And been broken, and snared, and captured.

Read in context

  1. 13സൈന്യങ്ങളുടെ യഹോവയെ ശുദ്ധീകരിപ്പിൻ; അവൻ തന്നേ നിങ്ങളുടെ ഭയവും നിങ്ങളുടെ ഭീതിയും ആയിരിക്കട്ടെ.
  2. 14എന്നാൽ അവൻ ഒരു വിശുദ്ധമന്ദിരമായിരിക്കും; എങ്കിലും യിസ്രായേൽഗൃഹത്തിന്നു രണ്ടിന്നും അവൻ ഒരു ഇടർച്ചക്കല്ലും തടങ്ങൽപാറയും യെരൂശലേം നിവാസികൾക്കു ഒരു കുടുക്കും കണിയും ആയിരിക്കും.
  3. 15പലരും അതിന്മേൽ തട്ടിവീണു തകർന്നുപോകയും കണിയിൽ കുടുങ്ങി പിടിപെടുകയും ചെയ്യും.
  4. 16സാക്ഷ്യം പൊതിഞ്ഞുകെട്ടുക; എന്റെ ശിഷ്യന്മാരുടെ ഇടയിൽ ഉപദേശം മുദ്രയിട്ടു വെക്കുക.
  5. 17ഞാനോ യാക്കോബ് ഗൃഹത്തിന്നു തന്റെ മുഖം മറെച്ചുകളഞ്ഞ യഹോവെക്കായി കാത്തിരിക്കയും പ്രത്യാശിക്കയും ചെയ്യും.
Read all of Isaiah 8

Cross references

Original words (Hebrew)

Isaiah 8:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.