Skip to content
ThuthiThuthiThuthi
Isaiah · chapter 9 · verse 10

Isaiah 9:10 in Malayalam

എന്നിങ്ങനെ ഡംഭത്തോടും ഹൃദയഗർവ്വത്തോടുംകൂടെ പറയുന്ന എഫ്രയീമും ശമര്യനിവാസികളുമായ ജനമൊക്കെയും അതു അറിയും.

Enningngane dambhattotum hrudayagarvvattotunkoote parayunna ephrayeemum shamaryanivaasikalumaaya janamokkeyum atu ariyum.

Isaiah 9:10 in English

King James Version (KJV)
The bricks are fallen down, but we will build with hewn stones: the sycomores are cut down, but we will change [them into] cedars.
World English Bible (WEB)
“The bricks have fallen, but we will build with cut stone. The sycamore fig trees have been cut down, but we will put cedars in their place.”
American Standard Version (ASV)
The bricks are fallen, but we will build with hewn stone; the sycomores are cut down, but we will put cedars in their place.
Bible in Basic English (BBE)
The bricks have come down, but we will put up buildings of cut stone in their place: the sycamores are cut down, but they will be changed to cedars.
Darby Translation (DBY)
The bricks are fallen down, but we will build with hewn stones; the sycamore trees are cut down, but we will replace them with cedars.
Webster's Bible (WBS)
The bricks have fallen down, but we will build with hewn stones; the sycamores are cut down, but we will change [them into] cedars.
Young's Literal Translation (YLT)
'Bricks have fallen, and hewn work we build, Sycamores have been cut down, and cedars we renew.'

Read in context

  1. 8കർത്താവു യാക്കോബിൽ ഒരു വചനം അയച്ചു; അതു യിസ്രായേലിന്മേൽ വീണും ഇരിക്കുന്നു.
  2. 9ഇഷ്ടികകൾ വീണുപോയി എങ്കിലും ഞങ്ങൾ വെട്ടുകല്ലുകൊണ്ടു പണിയും; കാട്ടത്തികളെ വെട്ടിക്കളഞ്ഞു എങ്കിലും ഞങ്ങൾ അവെക്കു പകരം ദേവദാരുക്കളെ നട്ടുകൊള്ളും
  3. 10എന്നിങ്ങനെ ഡംഭത്തോടും ഹൃദയഗർവ്വത്തോടുംകൂടെ പറയുന്ന എഫ്രയീമും ശമര്യനിവാസികളുമായ ജനമൊക്കെയും അതു അറിയും.
  4. 11അതുകൊണ്ടു യഹോവ രെസീന്റെ വൈരികളെ അവന്റെ നേരെ ഉയർത്തി, അവന്റെ ശത്രുക്കളെ ഇളക്കിവിട്ടിരിക്കുന്നു.
  5. 12അരാമ്യർ കിഴക്കും ഫെലിസ്ത്യർ പടിഞ്ഞാറും തന്നേ; അവർ യിസ്രായേലിനെ വായ് പിളർന്നു വിഴുങ്ങിക്കളയും. ഇതെല്ലാംകൊണ്ടും അവന്റെ കോപം അടങ്ങാതെ അവന്റെ കൈ ഇനിയും നീട്ടിയിരിക്കും.
Read all of Isaiah 9

Cross references

Original words (Hebrew)

Isaiah 9:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.