1 Kings · chapter 7 · verse 9
1 Kings 7:9 in Malayalam
ഇവ ഒക്കെയും അടിസ്ഥാനംമുതൽ ഉത്തരക്കല്ലുവരെയും പുറത്തെ വലിയ പ്രാകാരംവരെയും തോതിന്നു വെട്ടി അകവും പുറവും ഈർച്ചവാൾകൊണ്ടു അറുത്തെടുത്ത വിശേഷപ്പെട്ട കല്ലുകൊണ്ടു ആയിരുന്നു.
Iva okkeyum atisthaanammutal uttarakkalluvareyum puratte valiya praakaaranvareyum totinnu vetti akavum puravum eerchchavaalkontu aruttetutta visheshappetta kallukontu aayirunnu.
1 Kings 7:9 in English
- King James Version (KJV)
- All these [were of] costly stones, according to the measures of hewed stones, sawed with saws, within and without, even from the foundation unto the coping, and [so] on the outside toward the great court.
- World English Bible (WEB)
- All these were of costly stones, even of stone cut according to measure, sawed with saws, inside and outside, even from the foundation to the coping, and so on the outside to the great court.
- American Standard Version (ASV)
- All these were of costly stones, even of hewn stone, according to measure, sawed with saws, within and without, even from the foundation unto the coping, and so on the outside unto the great court.
- Bible in Basic English (BBE)
- All these buildings were made, inside and out, from base to crowning stone, and outside to the great walled square, of highly priced stone, cut to different sizes with cutting-instruments.
- Darby Translation (DBY)
- All these [buildings] were of costly stones, hewn stones, according to the measures, sawed with saws, within and without, even from the foundation to the coping, and on the outside as far as the great court.
- Webster's Bible (WBS)
- All these [were of] costly stones, according to the measures of hewn stones, sawed with saws, within and without, even from the foundation to the coping, and [so] on the outside towards the great court.
- Young's Literal Translation (YLT)
- All these [are] of precious stone, according to the measures of hewn work, sawn with a saw, within and without, even from the foundation unto the coping, and at the outside, unto the great court.
Read in context
- 7ന്യായം വിധിക്കേണ്ടതിന്നു ആസ്ഥാനമണ്ഡപമായിട്ടു ഒരു സിംഹാസനമണ്ഡപവും പണിതു: അതിന്നു ആസകലം ദേവദാരുപ്പലകകൊണ്ടു അടിത്തട്ടിട്ടു.
- 8ഇതിന്റെ പണിപോലെ തന്നേ അവൻ മണ്ഡപത്തിന്നപ്പുറം മറ്റെ പ്രാകാരത്തിൽ അവൻ തനിക്കു വസിപ്പാനുള്ള അരമന പണിതു; ശലോമോൻ പരിഗ്രഹിച്ചിരുന്ന ഫറവോന്റെ മകൾക്കും അവൻ ഈ മണ്ഡപംപോലെയുള്ള ഒരു അരമന പണിതു.
- 9ഇവ ഒക്കെയും അടിസ്ഥാനംമുതൽ ഉത്തരക്കല്ലുവരെയും പുറത്തെ വലിയ പ്രാകാരംവരെയും തോതിന്നു വെട്ടി അകവും പുറവും ഈർച്ചവാൾകൊണ്ടു അറുത്തെടുത്ത വിശേഷപ്പെട്ട കല്ലുകൊണ്ടു ആയിരുന്നു.
- 10അടിസ്ഥാനം പത്തു മുഴവും എട്ടു മുഴവുമുള്ള വിശേഷപ്പെട്ട വലിയ കല്ലുകൊണ്ടു ആയിരുന്നു.
- 11മേൽപണി തോതിന്നു വെട്ടിയ വിശേഷപ്പെട്ട കല്ലുകൊണ്ടും ദേവദാരുകൊണ്ടും ആയിരുന്നു.
Cross references
- 1 Kings 5:17 1 രാജാക്കന്മാർ 5:17ആലയത്തിന്നു ചെത്തിയ കല്ലുകൊണ്ടു അടിസ്ഥാനം ഇടുവാൻ അവർ രാജകല്പനപ്രകാരം വിശേഷപ്പെട്ട വലിയകല്ലു വെട്ടി.
- 1 Kings 7:10–11 1 രാജാക്കന്മാർ 7:10–11അടിസ്ഥാനം പത്തു മുഴവും എട്ടു മുഴവുമുള്ള വിശേഷപ്പെട്ട വലിയ കല്ലുകൊണ്ടു ആയിരുന്നു. മേൽപണി തോതിന്നു വെട്ടിയ വിശേഷപ്പെട്ട കല്ലുകൊണ്ടും ദേവദാരുകൊണ്ടും ആയിരുന്നു.
Original words (Hebrew)
- costly · H3368יָקָר yâqâr
- stones · H68אֶבֶן ʼeben
- measures · H4060מִדָּה middâh
- stones · H1496גָּזִית gâzîyth
- sawed · H1641גָּרַר gârar
- saws · H4050מְגֵרָה mᵉgêrâh
- within · H1004בַּיִת bayith
- without · H2351חוּץ chûwts
- foundation · H4527מַסַּד maççad
- coping · H2947טֵפַח ṭêphach
- outside · H2351חוּץ chûwts
- great · H1419גָּדוֹל gâdôwl
- court · H2691חָצֵר châtsêr