Skip to content
ThuthiThuthiThuthi
Isaiah · chapter 9 · verse 15

Isaiah 9:15 in Malayalam

മൂപ്പനും മാന്യപുരുഷനും തന്നേ തല; അസത്യം ഉപദേശിക്കുന്ന പ്രവാചകൻ തന്നേ വാൽ.

Mooppanum maanyapurushanum tanne tala; asatyam upadeshikkunna pravaachakan tanne vaal.

Isaiah 9:15 in English

King James Version (KJV)
The ancient and honourable, he [is] the head; and the prophet that teacheth lies, he [is] the tail.
World English Bible (WEB)
The elder and the honorable man is the head, and the prophet who teaches lies is the tail.
American Standard Version (ASV)
The elder and the honorable man, he is the head; and the prophet that teacheth lies, he is the tail.
Bible in Basic English (BBE)
The man who is honoured and responsible is the head, and the prophet who gives false teaching is the tail.
Darby Translation (DBY)
the ancient and honourable, he is the head; and the prophet that teacheth lies, he is the tail.
Webster's Bible (WBS)
The ancient and honorable, he [is] the head; and the prophet that teacheth lies, he [is] the tail.
Young's Literal Translation (YLT)
Elder, and accepted of face, he [is] the head, Prophet, teacher of falsehood, he [is] the tail.

Read in context

  1. 13എന്നിട്ടും ജനം തങ്ങളെ അടിക്കുന്നവങ്കലേക്കു തിരിയുന്നില്ല; സൈന്യങ്ങളുടെ യഹോവയെ അന്വേഷിക്കുന്നതുമില്ല.
  2. 14അതുകൊണ്ടു യഹോവ യിസ്രായേലിൽനിന്നു തലയും വാലും പനമ്പട്ടയും പോട്ടപ്പുല്ലും ഒരു ദിവസത്തിൽ തന്നേ ഛേദിച്ചുകളയും.
  3. 15മൂപ്പനും മാന്യപുരുഷനും തന്നേ തല; അസത്യം ഉപദേശിക്കുന്ന പ്രവാചകൻ തന്നേ വാൽ.
  4. 16ഈ ജനത്തെ നടത്തുന്നവർ അവരെ തെറ്റിച്ചുകളയുന്നു; അവരാൽ നടത്തപ്പെടുന്നവർ നശിച്ചുപോകുന്നു.
  5. 17അതുകൊണ്ടു കർത്താവു അവരുടെ യൗവനക്കാരിൽ സന്തോഷിക്കയില്ല; അവരുടെ അനാഥന്മാരോടും വിധവമാരോടും അവന്നു കരുണ തോന്നുകയുമില്ല; എല്ലാവരും വഷളന്മാരും ദുഷ്കർമ്മികളും ആകുന്നു; എല്ലാവായും ഭോഷത്വം സംസാരിക്കുന്നു. ഇതു എല്ലാം കൊണ്ടും അവന്റെ കോപം അടങ്ങാതെ അവന്റെ കൈ ഇനിയും നീട്ടിയിരിക്കും.
Read all of Isaiah 9

Cross references

Original words (Hebrew)

Isaiah 9:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.