Skip to content
ThuthiThuthiThuthi
Isaiah · chapter 9 · verse 13

Isaiah 9:13 in Malayalam

എന്നിട്ടും ജനം തങ്ങളെ അടിക്കുന്നവങ്കലേക്കു തിരിയുന്നില്ല; സൈന്യങ്ങളുടെ യഹോവയെ അന്വേഷിക്കുന്നതുമില്ല.

Ennittum janam tangngale atikkunnavangkalekku tiriyunnilla; sainyangngalute yahovaye anveshikkunnatumilla.

Isaiah 9:13 in English

King James Version (KJV)
For the people turneth not unto him that smiteth them, neither do they seek the LORD of hosts.
World English Bible (WEB)
Yet the people have not turned to him who struck them, neither have they sought the LORD of Armies.
American Standard Version (ASV)
Yet the people have not turned unto him that smote them, neither have they sought Jehovah of hosts.
Bible in Basic English (BBE)
But the heart of the people was not turned to him who sent punishment on them, and they made no prayer to the Lord of armies.
Darby Translation (DBY)
But the people turneth not unto him that smiteth them, and they do not seek Jehovah of hosts.
Webster's Bible (WBS)
For the people turn not to him that smiteth them, neither do they seek the LORD of hosts.
Young's Literal Translation (YLT)
And the people hath not turned back unto Him who is smiting it, And Jehovah of Hosts they have not sought.

Read in context

  1. 11അതുകൊണ്ടു യഹോവ രെസീന്റെ വൈരികളെ അവന്റെ നേരെ ഉയർത്തി, അവന്റെ ശത്രുക്കളെ ഇളക്കിവിട്ടിരിക്കുന്നു.
  2. 12അരാമ്യർ കിഴക്കും ഫെലിസ്ത്യർ പടിഞ്ഞാറും തന്നേ; അവർ യിസ്രായേലിനെ വായ് പിളർന്നു വിഴുങ്ങിക്കളയും. ഇതെല്ലാംകൊണ്ടും അവന്റെ കോപം അടങ്ങാതെ അവന്റെ കൈ ഇനിയും നീട്ടിയിരിക്കും.
  3. 13എന്നിട്ടും ജനം തങ്ങളെ അടിക്കുന്നവങ്കലേക്കു തിരിയുന്നില്ല; സൈന്യങ്ങളുടെ യഹോവയെ അന്വേഷിക്കുന്നതുമില്ല.
  4. 14അതുകൊണ്ടു യഹോവ യിസ്രായേലിൽനിന്നു തലയും വാലും പനമ്പട്ടയും പോട്ടപ്പുല്ലും ഒരു ദിവസത്തിൽ തന്നേ ഛേദിച്ചുകളയും.
  5. 15മൂപ്പനും മാന്യപുരുഷനും തന്നേ തല; അസത്യം ഉപദേശിക്കുന്ന പ്രവാചകൻ തന്നേ വാൽ.
Read all of Isaiah 9

Cross references

Original words (Hebrew)

Isaiah 9:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.