Skip to content
ThuthiThuthiThuthi
James · chapter 1 · verse 23

James 1:23 in Malayalam

ഒരുത്തൻ വചനം കേൾക്കുന്നവൻ എങ്കിലും ചെയ്യാത്തവനായിരുന്നാൽ അവൻ തന്റെ സ്വാഭാവിക മുഖം കണ്ണാടിയിൽ നോക്കുന്ന ആളോടു ഒക്കുന്നു.

Oruttan vachanam kelkkunnavan engkilum cheyyaattavanaayirunnaal avan tante svaabhaavika mukham kannaatiyil nokkunna aalotu okkunnu.

James 1:23 in English

King James Version (KJV)
For if any be a hearer of the word, and not a doer, he is like unto a man beholding his natural face in a glass:
World English Bible (WEB)
For if anyone is a hearer of the word and not a doer, he is like a man looking at his natural face in a mirror;
American Standard Version (ASV)
For if any one is a hearer of the word and not a doer, he is like unto a man beholding his natural face in a mirror:
Bible in Basic English (BBE)
Because if any man is a hearer of the word and not a doer, he is like a man looking at his natural face in a glass;
Darby Translation (DBY)
For if any man be a hearer of [the] word and not a doer, he is like to a man considering his natural face in a mirror:
Webster's Bible (WBS)
For if any is a hearer of the word, and not a doer, he is like a man beholding his natural face in a glass:
Young's Literal Translation (YLT)
because, if any one is a hearer of the word and not a doer, this one hath been like to a man viewing his natural face in a mirror,

Read in context

  1. 21ആകയാൽ എല്ലാ അഴുക്കും ദുഷ്ടതയുടെ ആധിക്യവും വിട്ടു നിങ്ങളുടെ ആത്മാക്കളെ രക്ഷിപ്പാൻ ശക്തിയുള്ളതും ഉൾനട്ടതുമായ വചനം സൗമ്യതയോടെ കൈക്കൊൾവിൻ.
  2. 22എങ്കിലും വചനം കേൾക്ക മാത്രം ചെയ്തുകൊണ്ടു തങ്ങളെ തന്നേ ചതിക്കാതെ അതിനെ ചെയ്യുന്നവരായും ഇരിപ്പിൻ.
  3. 23ഒരുത്തൻ വചനം കേൾക്കുന്നവൻ എങ്കിലും ചെയ്യാത്തവനായിരുന്നാൽ അവൻ തന്റെ സ്വാഭാവിക മുഖം കണ്ണാടിയിൽ നോക്കുന്ന ആളോടു ഒക്കുന്നു.
  4. 24അവൻ തന്നെത്താൻ കണ്ടു പുറപ്പെട്ടു താൻ ഇന്ന രൂപം ആയിരുന്നു എന്നു ഉടനെ മറന്നുപോകുന്നു.
  5. 25സ്വാതന്ത്ര്യത്തിന്റെ തികഞ്ഞ ന്യായപ്രമാണം ഉറ്റുനോക്കി അതിൽ നിലനില്ക്കുന്നവനോ കേട്ടു മറക്കുന്നവനല്ല, പ്രവൃത്തി ചെയ്യുന്നവനായി താൻ ചെയ്യുന്നതിൽ ഭാഗ്യവാൻ ആകും.
Read all of James 1

Cross references

Original words (Greek)

James 1:23 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.