Skip to content
ThuthiThuthiThuthi
James · chapter 1 · verse 24

James 1:24 in Malayalam

അവൻ തന്നെത്താൻ കണ്ടു പുറപ്പെട്ടു താൻ ഇന്ന രൂപം ആയിരുന്നു എന്നു ഉടനെ മറന്നുപോകുന്നു.

Avan tannettaan kantu purappettu taan inna roopam aayirunnu ennu utane marannupokunnu.

James 1:24 in English

King James Version (KJV)
For he beholdeth himself, and goeth his way, and straightway forgetteth what manner of man he was.
World English Bible (WEB)
for he sees himself, and goes away, and immediately forgets what kind of man he was.
American Standard Version (ASV)
for he beholdeth himself, and goeth away, and straightway forgetteth what manner of man he was.
Bible in Basic English (BBE)
For after looking at himself he goes away, and in a short time he has no memory of what he was like.
Darby Translation (DBY)
for he has considered himself and is gone away, and straightway he has forgotten what he was like.
Webster's Bible (WBS)
For he beholdeth himself, and goeth away, and immediately forgetteth what manner of man he was.
Young's Literal Translation (YLT)
for he did view himself, and hath gone away, and immediately he did forget of what kind he was;

Read in context

  1. 22എങ്കിലും വചനം കേൾക്ക മാത്രം ചെയ്തുകൊണ്ടു തങ്ങളെ തന്നേ ചതിക്കാതെ അതിനെ ചെയ്യുന്നവരായും ഇരിപ്പിൻ.
  2. 23ഒരുത്തൻ വചനം കേൾക്കുന്നവൻ എങ്കിലും ചെയ്യാത്തവനായിരുന്നാൽ അവൻ തന്റെ സ്വാഭാവിക മുഖം കണ്ണാടിയിൽ നോക്കുന്ന ആളോടു ഒക്കുന്നു.
  3. 24അവൻ തന്നെത്താൻ കണ്ടു പുറപ്പെട്ടു താൻ ഇന്ന രൂപം ആയിരുന്നു എന്നു ഉടനെ മറന്നുപോകുന്നു.
  4. 25സ്വാതന്ത്ര്യത്തിന്റെ തികഞ്ഞ ന്യായപ്രമാണം ഉറ്റുനോക്കി അതിൽ നിലനില്ക്കുന്നവനോ കേട്ടു മറക്കുന്നവനല്ല, പ്രവൃത്തി ചെയ്യുന്നവനായി താൻ ചെയ്യുന്നതിൽ ഭാഗ്യവാൻ ആകും.
  5. 26നിങ്ങളിൽ ഒരുവൻ തന്റെ നാവിന്നു കടിഞ്ഞാണിടാതെ തന്റെ ഹൃദയത്തെ വഞ്ചിച്ചുകൊണ്ടു താൻ ഭക്തൻ എന്നു നിരൂപിച്ചാൽ അവന്റെ ഭക്തി വ്യർത്ഥം അത്രേ.
Read all of James 1

Cross references

Original words (Greek)

James 1:24 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.