Skip to content
ThuthiThuthiThuthi
James · chapter 3 · verse 5

James 3:5 in Malayalam

അങ്ങനെ തന്നേ നാവും ചെറിയ അവയവം എങ്കിലും വളരെ വമ്പു പറയുന്നു. കുറഞ്ഞ തീ എത്ര വലിയ കാടു കത്തിക്കുന്നു;

Angngane tanne naavum cheriya avayavam engkilum valare vampu parayunnu. Kuranynya tee etra valiya kaatu kattikkunnu;

James 3:5 in English

King James Version (KJV)
Even so the tongue is a little member, and boasteth great things. Behold, how great a matter a little fire kindleth!
World English Bible (WEB)
So the tongue is also a little member, and boasts great things. See how a small fire can spread to a large forest!
American Standard Version (ASV)
So the tongue also is a little member, and boasteth great things. Behold, how much wood is kindled by how small a fire!
Bible in Basic English (BBE)
Even so the tongue is a small part of the body, but it takes credit for great things. How much wood may be lighted by a very little fire!
Darby Translation (DBY)
Thus also the tongue is a little member, and boasts great things. See how little a fire, how large a wood it kindles!
Webster's Bible (WBS)
Even so the tongue is a little member, and boasteth great things. Behold, how great a matter a little fire kindleth!
Young's Literal Translation (YLT)
so also the tongue is a little member, and doth boast greatly; lo, a little fire how much wood it doth kindle!

Read in context

  1. 3കുതിരയെ അധീനമാക്കുവാൻ വായിൽ കടിഞ്ഞാൺ ഇട്ടു അതിന്റെ ശരീരം മുഴുവനും തിരിക്കുന്നുവല്ലോ.
  2. 4കപ്പലും എത്ര വലിയതു ആയാലും കൊടുങ്കാറ്റടിച്ചു ഓടുന്നതായാലും അമരക്കാരൻ ഏറ്റവും ചെറിയ ചുക്കാൻകൊണ്ടു തനിക്കു ബോധിച്ച ദിക്കിലേക്കു തിരിക്കുന്നു.
  3. 5അങ്ങനെ തന്നേ നാവും ചെറിയ അവയവം എങ്കിലും വളരെ വമ്പു പറയുന്നു. കുറഞ്ഞ തീ എത്ര വലിയ കാടു കത്തിക്കുന്നു;
  4. 6നാവും ഒരു തീ തന്നേ; അതു നമ്മുടെ അംഗങ്ങളുടെ കൂട്ടത്തിൽ അനീതിലോകമായി ദേഹത്തെ മുഴുവൻ മലിനമാക്കി ജീവചക്രത്തിന്നു തീ കൊളുത്തുകയും നരകത്താൽ അതിന്നു തീ പിടിക്കയും ചെയ്യുന്നു.
  5. 7മൃഗം, പക്ഷി, ഇഴജാതി, ജലജന്തു ഈവക എല്ലാം മനുഷ്യജാതിയോടു മരുങ്ങുന്നു, മരുങ്ങിയുമിരിക്കുന്നു.
Read all of James 3

Cross references

Original words (Greek)

James 3:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.