Skip to content
ThuthiThuthiThuthi
James · chapter 3 · verse 7

James 3:7 in Malayalam

മൃഗം, പക്ഷി, ഇഴജാതി, ജലജന്തു ഈവക എല്ലാം മനുഷ്യജാതിയോടു മരുങ്ങുന്നു, മരുങ്ങിയുമിരിക്കുന്നു.

Mrugam, pakshi, izhajaati, jalajantu eevaka ellaam manushyajaatiyotu marungngunnu, marungngiyumirikkunnu.

James 3:7 in English

King James Version (KJV)
For every kind of beasts, and of birds, and of serpents, and of things in the sea, is tamed, and hath been tamed of mankind:
World English Bible (WEB)
For every kind of animal, bird, creeping thing, and sea creature is tamed, and has been tamed by mankind;
American Standard Version (ASV)
For every kind of beasts and birds, of creeping things and things in the sea, is tamed, and hath been tamed by mankind:
Bible in Basic English (BBE)
For every sort of beast and bird and every living thing on earth and in the sea has been controlled by man and is under his authority;
Darby Translation (DBY)
For every species both of beasts and of birds, both of creeping things and of sea animals, is tamed and has been tamed by the human species;
Webster's Bible (WBS)
For every kind of beasts, and of birds, and of serpents, and of animals in the sea, is tamed, and hath been tamed by mankind:
Young's Literal Translation (YLT)
For every nature, both of beasts and of fowls, both of creeping things and things of the sea, is subdued, and hath been subdued, by the human nature,

Read in context

  1. 5അങ്ങനെ തന്നേ നാവും ചെറിയ അവയവം എങ്കിലും വളരെ വമ്പു പറയുന്നു. കുറഞ്ഞ തീ എത്ര വലിയ കാടു കത്തിക്കുന്നു;
  2. 6നാവും ഒരു തീ തന്നേ; അതു നമ്മുടെ അംഗങ്ങളുടെ കൂട്ടത്തിൽ അനീതിലോകമായി ദേഹത്തെ മുഴുവൻ മലിനമാക്കി ജീവചക്രത്തിന്നു തീ കൊളുത്തുകയും നരകത്താൽ അതിന്നു തീ പിടിക്കയും ചെയ്യുന്നു.
  3. 7മൃഗം, പക്ഷി, ഇഴജാതി, ജലജന്തു ഈവക എല്ലാം മനുഷ്യജാതിയോടു മരുങ്ങുന്നു, മരുങ്ങിയുമിരിക്കുന്നു.
  4. 8നാവിനെയോ മനുഷ്യക്കാർക്കും മരുക്കാവതല്ല; അതു അടങ്ങാത്ത ദോഷം; മരണകരമായ വിഷം നിറഞ്ഞതു.
  5. 9അതിനാൽ നാം കർത്താവും പിതാവുമായവനെ സ്തുതിക്കുന്നു; ദൈവത്തിന്റെ സാദൃശ്യത്തിൽ ഉണ്ടായ മനുഷ്യരെ അതിനാൽ ശപിക്കുന്നു.
Read all of James 3

Original words (Greek)

James 3:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.