Skip to content
ThuthiThuthiThuthi
James · chapter 5 · verse 8

James 5:8 in Malayalam

നിങ്ങളും ദീർഘക്ഷമയോടിരിപ്പിൻ; നിങ്ങളുടെ ഹൃദയം സ്ഥിരമാക്കുവിൻ; കർത്താവിന്റെ പ്രത്യക്ഷത സമീപിച്ചിരിക്കുന്നു.

Ningngalum deerghakshamayotirippin; ningngalute hrudayam sthiramaakkuvin; karttaavinte pratyakshata sameepichchirikkunnu.

James 5:8 in English

King James Version (KJV)
Be ye also patient; stablish your hearts: for the coming of the Lord draweth nigh.
World English Bible (WEB)
You also be patient. Establish your hearts, for the coming of the Lord is at hand.
American Standard Version (ASV)
Be ye also patient; establish your hearts: for the coming of the Lord is at hand.
Bible in Basic English (BBE)
Be as calm in your waiting; let your hearts be strong: because the coming of the Lord is near.
Darby Translation (DBY)
Ye also have patience: stablish your hearts, for the coming of the Lord is drawn nigh.
Webster's Bible (WBS)
Be ye also patient; establish your hearts; for the coming of the Lord draweth nigh.
Young's Literal Translation (YLT)
be patient, ye also; establish your hearts, because the presence of the Lord hath drawn nigh;

Read in context

  1. 6നിങ്ങൾ നീതിമാനെ കുറ്റംവിധിച്ചു കൊന്നു; അവൻ നിങ്ങളോടു മറുത്തുനില്ക്കുന്നതുമില്ല.
  2. 7എന്നാൽ സഹോദരന്മാരേ, കർത്താവിന്റെ പ്രത്യക്ഷതവരെ ദീർഘക്ഷമയോടിരിപ്പിൻ; കൃഷിക്കാരൻ ഭൂമിയുടെ വിലയേറിയ ഫലത്തിന്നു കാത്തുകൊണ്ടു മുന്മഴയും പിന്മഴയും അതിന്നു കിട്ടുവോളം ദീർഘക്ഷമയോടിരിക്കുന്നുവല്ലോ.
  3. 8നിങ്ങളും ദീർഘക്ഷമയോടിരിപ്പിൻ; നിങ്ങളുടെ ഹൃദയം സ്ഥിരമാക്കുവിൻ; കർത്താവിന്റെ പ്രത്യക്ഷത സമീപിച്ചിരിക്കുന്നു.
  4. 9സഹോദരന്മാരേ, വിധിക്കപ്പെടാതിരിപ്പാൻ ഒരുവന്റെ നേരെ ഒരുവൻ ഞരങ്ങിപ്പോകരുതു; ഇതാ, ന്യായാധിപതി വാതിൽക്കൽ നില്ക്കുന്നു.
  5. 10സഹോദരന്മാരേ, കർത്താവിന്റെ നാമത്തിൽ സംസാരിച്ച പ്രവാചകന്മാരെ കഷ്ടാനുഭവത്തിന്നും ദീർഘക്ഷമെക്കും ദൃഷ്ടാന്തമായി വിചാരിച്ചുകൊൾവിൻ.
Read all of James 5

Cross references

Original words (Greek)

James 5:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.