Skip to content
ThuthiThuthiThuthi
1 Peter · chapter 4 · verse 7

1 Peter 4:7 in Malayalam

എന്നാൽ എല്ലാറ്റിന്റെയും അവസാനം സമീപിച്ചിരിക്കുന്നു; ആകയാൽ പ്രാർത്ഥനെക്കു സുബോധമുള്ളവരും നിർമ്മദരുമായിരിപ്പിൻ.

Ennaal ellaattinteyum avasaanam sameepichchirikkunnu; aakayaal praartthanekku subodhamullavarum nirmmadarumaayirippin.

1 Peter 4:7 in English

King James Version (KJV)
But the end of all things is at hand: be ye therefore sober, and watch unto prayer.
World English Bible (WEB)
But the end of all things is near. Therefore be of sound mind, self-controlled, and sober in prayer.
American Standard Version (ASV)
But the end of all things is at hand: be ye therefore of sound mind, and be sober unto prayer:
Bible in Basic English (BBE)
But the end of all things is near: so be serious in your behaviour and keep on the watch with prayer;
Darby Translation (DBY)
But the end of all things is drawn nigh: be sober therefore, and be watchful unto prayers;
Webster's Bible (WBS)
But the end of all things is at hand: be ye therefore sober, and watch to prayer.
Young's Literal Translation (YLT)
And of all things the end hath come nigh; be sober-minded, then, and watch unto the prayers,

Read in context

  1. 5ജീവികളെയും മരിച്ചവരെയും ന്യായം വിധിപ്പാൻ ഒരുങ്ങിയിരിക്കുന്നവന്നു അവർ കണക്കു ബോധിപ്പിക്കേണ്ടിവരും.
  2. 6ഇതിന്നായിട്ടല്ലോ മരിച്ചവരോടും സുവിശേഷം അറിയിച്ചതു. അവർ ജഡസംബന്ധമായി മനുഷ്യരെപ്പോലെ വിധിക്കപ്പെടുകയും ആത്മാവുസംബന്ധമായി ദൈവത്തിന്നൊത്തവണ്ണം ജീവിക്കയും ചെയ്യേണ്ടതിന്നു തന്നേ.
  3. 7എന്നാൽ എല്ലാറ്റിന്റെയും അവസാനം സമീപിച്ചിരിക്കുന്നു; ആകയാൽ പ്രാർത്ഥനെക്കു സുബോധമുള്ളവരും നിർമ്മദരുമായിരിപ്പിൻ.
  4. 8സകലത്തിന്നും മുമ്പെ തമ്മിൽ ഉറ്റസ്നേഹം ഉള്ളവരായിരിപ്പിൻ. സ്നേഹം പാപങ്ങളുടെ ബഹുത്വത്തെ മറെക്കുന്നു.
  5. 9പിറുപിറുപ്പു കൂടാതെ തമ്മിൽ അതിഥിസൽക്കാരം ആചരിപ്പിൻ.
Read all of 1 Peter 4

Cross references

Original words (Greek)

1 Peter 4:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.