Skip to content
ThuthiThuthiThuthi
Jeremiah · chapter 10 · verse 17

Jeremiah 10:17 in Malayalam

നിരോധത്തിൽ ഇരിക്കുന്നവളേ, നിലത്തുനിന്നു നിന്റെ ഭാണ്ഡം എടുത്തുകൊൾക.

Nirodhattil irikkunnavale, nilattuninnu ninte bhaandam etuttukolka.

Jeremiah 10:17 in English

King James Version (KJV)
Gather up thy wares out of the land, O inhabitant of the fortress.
World English Bible (WEB)
Gather up your wares out of the land, you who live under siege.
American Standard Version (ASV)
Gather up thy wares out of the land, O thou that abidest in the siege.
Bible in Basic English (BBE)
Get your goods together and go out of the land, O you who are shut up in the walled town.
Darby Translation (DBY)
Gather up thy baggage out of the land, O inhabitress of the fortress.
Webster's Bible (WBS)
Gather up thy wares out of the land, O inhabitant of the fortress.
Young's Literal Translation (YLT)
Gather from the land thy merchandise, O dweller in the bulwark,

Read in context

  1. 15അവ മായയും വ്യർത്ഥ പ്രവൃർത്തിയും തന്നേ; സന്ദർശനകാലത്തു അവ നശിച്ചുപോകും.
  2. 16യാക്കോബിന്റെ ഓഹരിയായവൻ അവയെപ്പോലെയല്ല; അവൻ സർവ്വത്തെയും നിർമ്മിച്ചവൻ; യിസ്രായേൽ അവന്റെ അവകാശഗോത്രം; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവന്റെ നാമം.
  3. 17നിരോധത്തിൽ ഇരിക്കുന്നവളേ, നിലത്തുനിന്നു നിന്റെ ഭാണ്ഡം എടുത്തുകൊൾക.
  4. 18യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ തവണ ദേശത്തിലെ നിവാസികളെ കവിണയിൽ വെച്ചെറിഞ്ഞുകളകയും അവർക്കു പറ്റുവാന്തക്കവണ്ണം അവരെ ബുദ്ധിമുട്ടിക്കയും ചെയ്യും.
  5. 19എന്റെ പരിക്കുനിമിത്തം എനിക്കു അയ്യോ കഷ്ടം! എന്റെ മുറിവു വ്യസനകരമാകുന്നു; എങ്കിലും ഞാൻ: അതു എന്റെ ദീനം! ഞാൻ അതു സഹിച്ചേ മതിയാവു എന്നു പറഞ്ഞു.
Read all of Jeremiah 10

Cross references

Original words (Hebrew)

Jeremiah 10:17 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.