Skip to content
ThuthiThuthiThuthi
Jeremiah · chapter 21 · verse 13

Jeremiah 21:13 in Malayalam

താഴ്‌വരയിലും സമഭൂമിയിലെ പാറയിലും പാർക്കയും ആർ ഞങ്ങളുടെ നേരെ വരും? ആർ ഞങ്ങളുടെ പാർപ്പിടങ്ങളിൽ കടക്കും? എന്നു പറകയും ചെയ്യുന്നവരേ, ഞാൻ നിങ്ങൾക്കു വിരോധമായിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.

Taazhvarayilum samabhoomiyile paarayilum paarkkayum aar nyangngalute nere varum? Aar nyangngalute paarppitangngalil katakkum? Ennu parakayum cheyyunnavare, nyaan ningngalkku virodhamaayirikkunnu ennu yahovayute arulappaatu.

Jeremiah 21:13 in English

King James Version (KJV)
Behold, I [am] against thee, O inhabitant of the valley, [and] rock of the plain, saith the LORD; which say, Who shall come down against us? or who shall enter into our habitations?
World English Bible (WEB)
Behold, I am against you, O inhabitant of the valley, and of the rock of the plain,’ says the LORD. ‘You that say, “Who would come down against us?” or, “Who would enter into our homes?”
American Standard Version (ASV)
Behold, I am against thee, O inhabitant of the valley, [and] of the rock of the plain, saith Jehovah; you that say, Who shall come down against us? or who shall enter into our habitations?
Bible in Basic English (BBE)
See, I am against you, you who are living on the rock of the valley, says the Lord; you who say, Who will come down against us? or who will get into our houses?
Darby Translation (DBY)
Behold, I am against thee, inhabitress of the valley, the rock of the plain, saith Jehovah; ye that say, Who shall come down against us, or who shall enter into our dwellings?
Webster's Bible (WBS)
Behold, I [am] against thee, O inhabitant of the valley, [and] rock of the plain, saith the LORD; who say, Who shall come down against us? or who shall enter into our habitations?
Young's Literal Translation (YLT)
Lo, I [am] against thee — an affirmation of Jehovah, O inhabitant of the valley, rock of the plain, Who are saying, Who cometh down against us? And who cometh into our habitations?

Read in context

  1. 11യെഹൂദാരാജഗൃഹത്തോടു നീ പറയേണ്ടതു: യഹോവയുടെ വചനം കേൾപ്പിൻ!
  2. 12ദാവീദുഗൃഹമേ, യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ പ്രവൃത്തികളുടെ ദോഷംനിമിത്തം എന്റെ ക്രോധം തീപോലെ പാളി ആർക്കും കെടുത്തുകൂടാതവണ്ണം കത്താതെയിരിക്കേണ്ടതിന്നു നിങ്ങൾ ദിവസംതോറും ന്യായം പാലിക്കയും കവർച്ചയായി ഭവിച്ചവനെ പീഡകന്റെ കയ്യിൽനിന്നു വിടുവിക്കയും ചെയ്‌വിൻ.
  3. 13താഴ്‌വരയിലും സമഭൂമിയിലെ പാറയിലും പാർക്കയും ആർ ഞങ്ങളുടെ നേരെ വരും? ആർ ഞങ്ങളുടെ പാർപ്പിടങ്ങളിൽ കടക്കും? എന്നു പറകയും ചെയ്യുന്നവരേ, ഞാൻ നിങ്ങൾക്കു വിരോധമായിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.
  4. 14ഞാൻ നിങ്ങളുടെ പ്രവൃത്തികളുടെ ഫലത്തിന്നു തക്കവണ്ണം നിങ്ങളെ സന്ദർശിക്കും; ഞാൻ അവളുടെ കാട്ടിന്നു തീ വെക്കും; അതു അവളുടെ ചുറ്റുമുള്ള സകലത്തെയും ദഹിപ്പിച്ചുകളയും എന്നു യഹോവയുടെ അരുളപ്പാടു.
Read all of Jeremiah 21

Cross references

Original words (Hebrew)

Jeremiah 21:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.