Skip to content
ThuthiThuthiThuthi
Jeremiah · chapter 12 · verse 7

Jeremiah 12:7 in Malayalam

ഞാൻ എന്റെ ആലയത്തെ ഉപേക്ഷിച്ചു, എന്റെ അവകാശത്തെ ത്യജിച്ചു, എന്റെ പ്രാണപ്രിയയെ ശത്രുക്കളുടെ കയ്യിൽ ഏല്പിച്ചുകളഞ്ഞിരിക്കുന്നു.

Nyaan ente aalayatte upekshichchu, ente avakaashatte tyajichchu, ente praanapriyaye shatrukkalute kayyil elpichchukalanynyirikkunnu.

Jeremiah 12:7 in English

King James Version (KJV)
I have forsaken mine house, I have left mine heritage; I have given the dearly beloved of my soul into the hand of her enemies.
World English Bible (WEB)
“I have forsaken my house. I have cast off my heritage. I have given the dearly beloved of my soul into the hand of her enemies.
American Standard Version (ASV)
I have forsaken my house, I have cast off my heritage; I have given the dearly beloved of my soul into the hand of her enemies.
Bible in Basic English (BBE)
I have given up my house, I have let my heritage go; I have given the loved one of my soul into the hands of her haters.
Darby Translation (DBY)
I have forsaken my house, I have cast off my heritage, I have given the beloved of my soul into the hand of her enemies.
Webster's Bible (WBS)
I have forsaken my house, I have left my heritage; I have given the dearly beloved of my soul into the hand of her enemies.
Young's Literal Translation (YLT)
I have forsaken My house, I have left Mine inheritance, I have given the beloved of My soul Into the hand of her enemies.

Read in context

  1. 5കാലാളുകളോടുകൂടെ ഓടീട്ടു നീ ക്ഷീണിച്ചുപോയാൽ, കുതിരകളോടു എങ്ങനെ മത്സരിച്ചോടും? സമാധാനമുള്ള ദേശത്തു നീ നിർഭയനായിരിക്കുന്നു; എന്നാൽ യോർദ്ദാന്റെ വൻകാട്ടിൽ നീ എന്തു ചെയ്യും?
  2. 6നിന്റെ സഹോദരന്മാരും പിതൃഭവനവും നിന്നോടു ദ്രോഹം ചെയ്തിരിക്കുന്നു, അവരുംകൂടെ നിന്റെ പിന്നാലെ ആർപ്പുവിളിക്കുന്നു; അവർ നിന്നോടു ചക്കരവാക്കു പറഞ്ഞാലും അവരെ വിശ്വസിക്കരുതു.
  3. 7ഞാൻ എന്റെ ആലയത്തെ ഉപേക്ഷിച്ചു, എന്റെ അവകാശത്തെ ത്യജിച്ചു, എന്റെ പ്രാണപ്രിയയെ ശത്രുക്കളുടെ കയ്യിൽ ഏല്പിച്ചുകളഞ്ഞിരിക്കുന്നു.
  4. 8എന്റെ അവകാശം എനിക്കു കാട്ടിലെ സിംഹംപോലെ ആയിരിക്കുന്നു; അതു എന്റെ നേരെ നാദം കേൾപ്പിക്കുന്നു; അതുകൊണ്ടു ഞാൻ അതിനെ വെറുക്കുന്നു.
  5. 9എന്റെ അവകാശം എനിക്കു പുള്ളിക്കഴുകനെപ്പോലെയോ? കഴുകന്മാർ അതിനെ ചുറ്റിയിരിക്കുന്നുവോ? ചെന്നു എല്ലാ കാട്ടുമൃഗങ്ങളെയും കൂട്ടിക്കൊണ്ടു തിന്മാൻ വരുവിൻ.
Read all of Jeremiah 12

Cross references

Original words (Hebrew)

Jeremiah 12:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.