Skip to content
ThuthiThuthiThuthi
Jeremiah · chapter 12 · verse 8

Jeremiah 12:8 in Malayalam

എന്റെ അവകാശം എനിക്കു കാട്ടിലെ സിംഹംപോലെ ആയിരിക്കുന്നു; അതു എന്റെ നേരെ നാദം കേൾപ്പിക്കുന്നു; അതുകൊണ്ടു ഞാൻ അതിനെ വെറുക്കുന്നു.

Ente avakaasham enikku kaattile sinhampole aayirikkunnu; atu ente nere naadam kelppikkunnu; atukontu nyaan atine verukkunnu.

Jeremiah 12:8 in English

King James Version (KJV)
Mine heritage is unto me as a lion in the forest; it crieth out against me: therefore have I hated it.
World English Bible (WEB)
My heritage has become to me as a lion in the forest. She has uttered her voice against me. Therefore I have hated her.
American Standard Version (ASV)
My heritage is become unto me as a lion in the forest: she hath uttered her voice against me; therefore I have hated her.
Bible in Basic English (BBE)
My heritage has become like a lion in the woodland to me; her voice has been loud against me; so I have hate for her.
Darby Translation (DBY)
My heritage is become unto me as a lion in the forest; it hath raised its voice against me: therefore have I hated it.
Webster's Bible (WBS)
My heritage is to me as a lion in the forest; it crieth out against me: therefore have I hated it.
Young's Literal Translation (YLT)
Mine inheritance hath been to Me as a lion in a forest, She gave forth against Me with her voice, Therefore I have hated her.

Read in context

  1. 6നിന്റെ സഹോദരന്മാരും പിതൃഭവനവും നിന്നോടു ദ്രോഹം ചെയ്തിരിക്കുന്നു, അവരുംകൂടെ നിന്റെ പിന്നാലെ ആർപ്പുവിളിക്കുന്നു; അവർ നിന്നോടു ചക്കരവാക്കു പറഞ്ഞാലും അവരെ വിശ്വസിക്കരുതു.
  2. 7ഞാൻ എന്റെ ആലയത്തെ ഉപേക്ഷിച്ചു, എന്റെ അവകാശത്തെ ത്യജിച്ചു, എന്റെ പ്രാണപ്രിയയെ ശത്രുക്കളുടെ കയ്യിൽ ഏല്പിച്ചുകളഞ്ഞിരിക്കുന്നു.
  3. 8എന്റെ അവകാശം എനിക്കു കാട്ടിലെ സിംഹംപോലെ ആയിരിക്കുന്നു; അതു എന്റെ നേരെ നാദം കേൾപ്പിക്കുന്നു; അതുകൊണ്ടു ഞാൻ അതിനെ വെറുക്കുന്നു.
  4. 9എന്റെ അവകാശം എനിക്കു പുള്ളിക്കഴുകനെപ്പോലെയോ? കഴുകന്മാർ അതിനെ ചുറ്റിയിരിക്കുന്നുവോ? ചെന്നു എല്ലാ കാട്ടുമൃഗങ്ങളെയും കൂട്ടിക്കൊണ്ടു തിന്മാൻ വരുവിൻ.
  5. 10അനേകം ഇടയന്മാർ എന്റെ മുന്തിരിത്തോട്ടം നശിപ്പിക്കയും എന്റെ ഓഹരിയെ ചവിട്ടിക്കളകയും എന്റെ മനോഹരമായ ഓഹരിയെ ശൂന്യമരുഭൂമിയാക്കുകയും ചെയ്തിരിക്കുന്നു.
Read all of Jeremiah 12

Cross references

Original words (Hebrew)

Jeremiah 12:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.