Skip to content
ThuthiThuthiThuthi
Jeremiah · chapter 13 · verse 20

Jeremiah 13:20 in Malayalam

നീ തലപൊക്കി വടക്കു നിന്നു വരുന്നവരെ നോക്കുക; നിനക്കു നല്കിയിരുന്ന കൂട്ടം, നിന്റെ മനോഹരമായ ആട്ടിൻ കൂട്ടം എവിടെ?

Nee talapokki vatakku ninnu varunnavare nokkuka; ninakku nalkiyirunna koottam, ninte manoharamaaya aattin koottam evite?

Jeremiah 13:20 in English

King James Version (KJV)
Lift up your eyes, and behold them that come from the north: where [is] the flock [that] was given thee, thy beautiful flock?
World English Bible (WEB)
Lift up your eyes, and see those who come from the north. Where is the flock that was given to you, your beautiful flock?
American Standard Version (ASV)
Lift up your eyes, and behold them that come from the north: where is the flock that was given thee, thy beautiful flock?
Bible in Basic English (BBE)
Let your eyes be lifted up (O Jerusalem), and see those who are coming from the north. Where is the flock which was given to you, your beautiful flock?
Darby Translation (DBY)
Lift up your eyes, and behold them that come from the north. Where is the flock that was given thee, thy beautiful flock?
Webster's Bible (WBS)
Lift up your eyes, and behold them that come from the north: where [is] the flock [that] was given thee, thy beautiful flock?
Young's Literal Translation (YLT)
Lift up your eyes, and see those coming in from the north, Where [is] the drove given to thee, thy beautiful flock?

Read in context

  1. 18നീ രാജാവിനോടും രാജമാതാവിനോടും: താഴെ ഇറങ്ങി ഇരിപ്പിൻ; നിങ്ങളുടെ ചൂഡാമണിയായ ഭംഗിയുള്ള കിരീടം നിലത്തു വീണിരിക്കുന്നു എന്നു പറക.
  2. 19തെക്കുള്ള പട്ടണങ്ങൾ അടെക്കപ്പെട്ടിരിക്കുന്നു; തുറപ്പാൻ ആരുമില്ല; യെഹൂദയെ മുഴുവനും പിടിച്ചു കൊണ്ടുപോയി, അശേഷം പിടിച്ചു കൊണ്ടുപോയി.
  3. 20നീ തലപൊക്കി വടക്കു നിന്നു വരുന്നവരെ നോക്കുക; നിനക്കു നല്കിയിരുന്ന കൂട്ടം, നിന്റെ മനോഹരമായ ആട്ടിൻ കൂട്ടം എവിടെ?
  4. 21നിനക്കു സഖികളായിരിപ്പാൻ നീ തന്നേ ശീലിപ്പിച്ചവരെ അവൻ നിനക്കു തലവന്മാരായി നിയമിക്കുന്നു എങ്കിൽ നീ എന്തു പറയും? നോവു കിട്ടിയ സ്ത്രീയെപ്പോലെ നിനക്കു വേദന പിടിക്കയില്ലയോ?
  5. 22ഇങ്ങനെ എനിക്കു ഭവിപ്പാൻ സംഗതി എന്തു എന്നു നീ ഹൃദയത്തിൽ ചോദിക്കുന്നുവെങ്കിൽ - നിന്റെ അകൃത്യബഹുത്വംനിമിത്തം നിന്റെ വസ്ത്രത്തിന്റെ വിളുമ്പു നീങ്ങിയും നിന്റെ കുതികാലിന്നു അപമാനം വന്നും ഇരിക്കുന്നു.
Read all of Jeremiah 13

Cross references

Original words (Hebrew)

Jeremiah 13:20 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.