Skip to content
ThuthiThuthiThuthi
Jeremiah · chapter 13 · verse 9

Jeremiah 13:9 in Malayalam

യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇങ്ങനെ ഞാൻ യെഹൂദയുടെ ഗർവ്വവും യെരൂശലേമിന്റെ മഹാഗർവ്വവും കെടുത്തുകളയും.

Yahova iprakaaram arulichcheyyunnu: ingngane nyaan yehoodayute garvvavum yerooshaleminte mahaagarvvavum ketuttukalayum.

Jeremiah 13:9 in English

King James Version (KJV)
Thus saith the LORD, After this manner will I mar the pride of Judah, and the great pride of Jerusalem.
World English Bible (WEB)
“The LORD says, ‘In this way I will ruin the pride of Judah, and the great pride of Jerusalem.
American Standard Version (ASV)
Thus saith Jehovah, After this manner will I mar the pride of Judah, and the great pride of Jerusalem.
Bible in Basic English (BBE)
The Lord has said, In this way I will do damage to the pride of Judah and to the great pride of Jerusalem.
Darby Translation (DBY)
Thus saith Jehovah: After this manner will I spoil the pride of Judah, and the great pride of Jerusalem.
Webster's Bible (WBS)
Thus saith the LORD, After this manner will I mar the pride of Judah, and the great pride of Jerusalem.
Young's Literal Translation (YLT)
Thus do I mar the excellency of Judah, And the great excellency of Jerusalem.

Read in context

  1. 7അങ്ങനെ ഞാൻ ഫ്രാത്തിന്നരികെ ചെന്നു, ഒളിച്ചുവെച്ചിരുന്ന സ്ഥലത്തു നിന്നു കച്ച മാന്തി എടുത്തു; എന്നാൽ കച്ച കേടുപിടിച്ചു ഒന്നിന്നും കൊള്ളരുതാതെ ആയിരുന്നു.
  2. 8യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
  3. 9യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇങ്ങനെ ഞാൻ യെഹൂദയുടെ ഗർവ്വവും യെരൂശലേമിന്റെ മഹാഗർവ്വവും കെടുത്തുകളയും.
  4. 10എന്റെ വചനം കേൾപ്പാൻ മനസ്സില്ലാതെ ഹൃദയത്തിന്റെ ശാഠ്യംപോലെ നടക്കയും അന്യദേവന്മാരെ സേവിച്ചു നമസ്കരിക്കേണ്ടതിന്നു അവരോടു ചേരുകയും ചെയ്യുന്ന ഈ ദുഷ്ടജനം ഒന്നിന്നും കൊള്ളരുതാത്ത ഈ കച്ചപോലെ ആയിത്തീരും.
  5. 11കച്ച ഒരു മനുഷ്യന്റെ അരയോടു പറ്റിയിരിക്കുന്നതുപോലെ ഞാൻ യിസ്രായേൽഗൃഹത്തെ മുഴുവനും യെഹൂദാഗൃഹത്തെ മുഴുവനും എനിക്കു ജനവും കീർത്തിയും പ്രശംസയും അലങ്കാരവും ആകേണ്ടതിന്നു എന്നോടു പറ്റിയിരിക്കുമാറാക്കി; അവർക്കോ അനുസരിപ്പാൻ മനസ്സായില്ല എന്നു യഹോവയുടെ അരുളപ്പാടു.
Read all of Jeremiah 13

Cross references

Original words (Hebrew)

Jeremiah 13:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.