Skip to content
ThuthiThuthiThuthi
Jeremiah · chapter 14 · verse 1

Jeremiah 14:1 in Malayalam

വരൾച്ചയെക്കുറിച്ചു യിരെമ്യാവിന്നുണ്ടായ യഹോവയുടെ വചനം.

Varalchchayekkurichchu yiremyaavinnuntaaya yahovayute vachanam.

Jeremiah 14:1 in English

King James Version (KJV)
The word of the LORD that came to Jeremiah concerning the dearth.
World English Bible (WEB)
This is the LORD’s word that came to Jeremiah concerning the drought:
American Standard Version (ASV)
The word of Jehovah that came to Jeremiah concerning the drought.
Bible in Basic English (BBE)
The word of the Lord came to Jeremiah when there was no water.
Darby Translation (DBY)
The word of Jehovah that came to Jeremiah concerning the drought.
Webster's Bible (WBS)
The word of the LORD that came to Jeremiah concerning the dearth.
Young's Literal Translation (YLT)
That which hath been the word of Jehovah unto Jeremiah concerning the matters of the dearths:

Read in context

  1. 1വരൾച്ചയെക്കുറിച്ചു യിരെമ്യാവിന്നുണ്ടായ യഹോവയുടെ വചനം.
  2. 2യെഹൂദാ ദുഃഖിക്കുന്നു; അതിന്റെ പടിവാതില്ക്കൽ ഇരിക്കുന്നവൻ ക്ഷീണിച്ചിരിക്കുന്നു; അവർ കറുപ്പുടുത്തു നിലത്തിരിക്കുന്നു; യെരൂശലേമിന്റെ നിലവിളി പൊങ്ങുന്നു.
  3. 3അവരുടെ കുലീനന്മാർ അടിയാരെ വെള്ളത്തിന്നു അയക്കുന്നു; അവർ കുളങ്ങളുടെ അടുക്കൽ ചെന്നിട്ടു വെള്ളം കാണാതെ വെറുമ്പാത്രങ്ങളോടെ മടങ്ങി വരുന്നു; അവർ ലജ്ജിച്ചു വിഷണ്ണരായി തല മൂടുന്നു.
Read all of Jeremiah 14

Cross references

Original words (Hebrew)

Jeremiah 14:1 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.