Skip to content
ThuthiThuthiThuthi
Jeremiah · chapter 14 · verse 20

Jeremiah 14:20 in Malayalam

യഹോവേ ഞങ്ങൾ ഞങ്ങളുടെ ദുഷ്ടതയും ഞങ്ങളുടെ പിതാക്കന്മാരുടെ അകൃത്യവും അറിയുന്നു; ഞങ്ങൾ നിന്നോടു പാപം ചെയ്തിരിക്കുന്നു.

Yahove nyangngal nyangngalute dushtatayum nyangngalute pitaakkanmaarute akrutyavum ariyunnu; nyangngal ninnotu paapam cheytirikkunnu.

Jeremiah 14:20 in English

King James Version (KJV)
We acknowledge, O LORD, our wickedness, [and] the iniquity of our fathers: for we have sinned against thee.
World English Bible (WEB)
We acknowledge, LORD, our wickedness, and the iniquity of our fathers; for we have sinned against you.
American Standard Version (ASV)
We acknowledge, O Jehovah, our wickedness, and the iniquity of our fathers; for we have sinned against thee.
Bible in Basic English (BBE)
We are conscious, O Lord, of our sin and of the wrongdoing of our fathers: we have done evil against you.
Darby Translation (DBY)
Jehovah, we acknowledge our wickedness, the iniquity of our fathers; for we have sinned against thee.
Webster's Bible (WBS)
We acknowledge, O LORD, our wickedness, [and] the iniquity of our fathers; for we have sinned against thee.
Young's Literal Translation (YLT)
We have known, O Jehovah, our wickedness, The iniquity of our fathers, For we have sinned against Thee.

Read in context

  1. 18വയലിൽ ചെന്നാൽ ഇതാ, വാൾകൊണ്ടു പട്ടുപോയവർ; പട്ടണത്തിൽ ചെന്നാൽ ഇതാ, ക്ഷാമംകൊണ്ടു പാടുപെടുന്നവർ പ്രവാചകനും പുരോഹിതനും ഒരുപോലെ തങ്ങൾ അറിയാത്ത ദേശത്തു അലഞ്ഞുനടക്കുന്നു.
  2. 19നീ യെഹൂദയെ കേവലം ത്യജിച്ചുകളഞ്ഞുവോ? നിനക്കു സീയോനോടു വെറുപ്പു തോന്നുന്നുവോ? പൊറുപ്പാകാതവണ്ണം നീ ഞങ്ങളെ മുറിവേല്പിച്ചതെന്തിന്നു? ഞങ്ങൾ സമാധാനത്തിന്നായി കാത്തിരുന്നു; ഒരു ഗുണവും വന്നില്ല! രോഗശമനത്തിന്നായി കാത്തിരുന്നു; എന്നാൽ ഇതാ, ഭീതി!
  3. 20യഹോവേ ഞങ്ങൾ ഞങ്ങളുടെ ദുഷ്ടതയും ഞങ്ങളുടെ പിതാക്കന്മാരുടെ അകൃത്യവും അറിയുന്നു; ഞങ്ങൾ നിന്നോടു പാപം ചെയ്തിരിക്കുന്നു.
  4. 21നിന്റെ നാമം നിമിത്തം ഞങ്ങളെ തള്ളിക്കളയരുതേ; നിന്റെ മഹത്വമുള്ള സിംഹാസനത്തിന്നു ഹീനത വരുത്തരുതേ; ഓർക്കേണമേ, ഞങ്ങളോടുള്ള നിന്റെ നിയമത്തിന്നു ഭംഗം വരുത്തരുതേ.
  5. 22ജാതികളുടെ മിത്ഥ്യാമൂർത്തികളിൽ മഴ പെയ്യിക്കുന്നവർ ഉണ്ടോ? അല്ല, ആകാശമോ വർഷം നല്കുന്നതു? ഞങ്ങളുടെ ദൈവമായ യഹോവേ, അതു നീ തന്നേ അല്ലയോ? നിനക്കായി ഞങ്ങൾ കാത്തിരിക്കുന്നു; ഇവയെ ഒക്കെയും സൃഷ്ടിച്ചിരിക്കുന്നതു നീയല്ലോ.
Read all of Jeremiah 14

Cross references

Original words (Hebrew)

Jeremiah 14:20 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.