Skip to content
ThuthiThuthiThuthi
Nehemiah · chapter 9 · verse 2

Nehemiah 9:2 in Malayalam

യിസ്രായേൽസന്തതിയായവർ സകലഅന്യജാതിക്കാരിൽനിന്നും വേറുതിരിഞ്ഞുനിന്നു തങ്ങളുടെ പാപങ്ങളെയും തങ്ങളുടെ പിതാക്കന്മാരുടെ അകൃത്യങ്ങളെയും ഏറ്റു പറഞ്ഞു.

Yisraayelsantatiyaayavar sakalaanyajaatikkaarilninnum verutirinynyuninnu tangngalute paapangngaleyum tangngalute pitaakkanmaarute akrutyangngaleyum ettu paranynyu.

Nehemiah 9:2 in English

King James Version (KJV)
And the seed of Israel separated themselves from all strangers, and stood and confessed their sins, and the iniquities of their fathers.
World English Bible (WEB)
The offspring of Israel separated themselves from all foreigners and stood and confessed their sins and the iniquities of their fathers.
American Standard Version (ASV)
And the seed of Israel separated themselves from all foreigners, and stood and confessed their sins, and the iniquities of their fathers.
Bible in Basic English (BBE)
And the seed of Israel made themselves separate from all the men of other nations, publicly requesting forgiveness for their sins and the wrongdoing of their fathers.
Darby Translation (DBY)
And the seed of Israel separated themselves from all foreigners, and stood and confessed their sins, and the iniquities of their fathers.
Webster's Bible (WBS)
And the seed of Israel separated themselves from all strangers, and stood and confessed their sins, and the iniquities of their fathers.
Young's Literal Translation (YLT)
and the seed of Israel are separated from all sons of a stranger, and stand and confess concerning their sins, and the iniquities of their fathers,

Read in context

  1. 1എന്നാൽ ഈ മാസം ഇരുപത്തിനാലാം തിയ്യതി യിസ്രായേൽമക്കൾ ഉപവസിച്ചും രട്ടുടുത്തും തലയിൽ പൂഴി വാരിയിട്ടുംകൊണ്ടു കൂടിവന്നു.
  2. 2യിസ്രായേൽസന്തതിയായവർ സകലഅന്യജാതിക്കാരിൽനിന്നും വേറുതിരിഞ്ഞുനിന്നു തങ്ങളുടെ പാപങ്ങളെയും തങ്ങളുടെ പിതാക്കന്മാരുടെ അകൃത്യങ്ങളെയും ഏറ്റു പറഞ്ഞു.
  3. 3പിന്നെ അവർ തങ്ങളുടെ നിലയിൽ തന്നേ എഴുന്നേറ്റുനിന്നു, അന്നു ഒരു യാമത്തോളം തങ്ങളുടെ ദൈവമായ യഹോവയുടെ ന്യായപ്രമാണപുസ്തകം വായിച്ചു കേൾക്കയും പിന്നെ ഒരു യാമത്തോളം പാപങ്ങളെ ഏറ്റുപറഞ്ഞു തങ്ങളുടെ ദൈവമായ യഹോവയെ നമസ്കരിക്കയും ചെയ്തു.
  4. 4ലേവ്യരിൽ യേശുവ, ബാനി, കദ്മീയേൽ, ശെബന്യാവു, ബുന്നി, ശേരെബ്യാവു, ബാനി, കെനാനി എന്നിവർ ലേവ്യർക്കു നില്പാനുള്ള പടികളിന്മേൽ നിന്നുകൊണ്ടു തങ്ങളുടെ ദൈവമായ യഹോവയോടു ഉറക്കെ നിലവിളിച്ചു.
Read all of Nehemiah 9

Cross references

Original words (Hebrew)

Nehemiah 9:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.