Skip to content
ThuthiThuthiThuthi
Jeremiah · chapter 14 · verse 5

Jeremiah 14:5 in Malayalam

മാൻപേട വയലിൽ പ്രസവിച്ചിട്ടു പുല്ലില്ലായ്കയാൽ കുട്ടിയെ ഉപേക്ഷിക്കുന്നു.

Maanpeta vayalil prasavichchittu pullillaaykayaal kuttiye upekshikkunnu.

Jeremiah 14:5 in English

King James Version (KJV)
Yea, the hind also calved in the field, and forsook [it], because there was no grass.
World English Bible (WEB)
Yes, the doe in the field also calves and forsakes her young, because there is no grass.
American Standard Version (ASV)
Yea, the hind also in the field calveth, and forsaketh [her young], because there is no grass.
Bible in Basic English (BBE)
And the roe, giving birth in the field, lets her young one be uncared for, because there is no grass.
Darby Translation (DBY)
For the hind also calveth in the field, and forsaketh [its young], because there is no grass.
Webster's Bible (WBS)
Yes, the hind also calved in the field, and forsook [it] , because there was no grass.
Young's Literal Translation (YLT)
For even the hind in the field hath brought forth — to forsake [it!] For there hath been no grass.

Read in context

  1. 3അവരുടെ കുലീനന്മാർ അടിയാരെ വെള്ളത്തിന്നു അയക്കുന്നു; അവർ കുളങ്ങളുടെ അടുക്കൽ ചെന്നിട്ടു വെള്ളം കാണാതെ വെറുമ്പാത്രങ്ങളോടെ മടങ്ങി വരുന്നു; അവർ ലജ്ജിച്ചു വിഷണ്ണരായി തല മൂടുന്നു.
  2. 4ദേശത്തു മഴയില്ലായ്കയാൽ നിലം ഉണങ്ങി വിണ്ടിരിക്കുന്നു; ഉഴവുകാർ ലജ്ജിച്ചു തല മൂടുന്നു.
  3. 5മാൻപേട വയലിൽ പ്രസവിച്ചിട്ടു പുല്ലില്ലായ്കയാൽ കുട്ടിയെ ഉപേക്ഷിക്കുന്നു.
  4. 6കാട്ടുകഴുത മൊട്ടക്കുന്നിന്മേൽ നിന്നു കൊണ്ടു കുറുനരികളെപ്പോലെ കിഴെക്കുന്നു; സസ്യങ്ങൾ ഇല്ലായ്കകൊണ്ടു അതിന്റെ കണ്ണു മങ്ങിപ്പോകുന്നു.
  5. 7യഹോവ, ഞങ്ങളുടെ അകൃത്യങ്ങൾ ഞങ്ങൾക്കു വിരോധമായി സാക്ഷീകരിക്കുന്നു എങ്കിൽ നിന്റെ നാമംനിമിത്തം പ്രവർത്തിക്കേണമേ; ഞങ്ങളുടെ പിന്മാറ്റങ്ങൾ വളരെയാകുന്നു; ഞങ്ങൾ നിന്നോടു പാപം ചെയ്തിരിക്കുന്നു.
Read all of Jeremiah 14

Cross references

Original words (Hebrew)

Jeremiah 14:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.