Job · chapter 39 · verse 1
Job 39:1 in Malayalam
പാറയിലെ കാട്ടാടുകളുടെ പ്രസവകാലം നിനക്കറിയാമോ? മാൻപേടകളുടെ ഈറ്റുനോവു നീ കാണുമോ?
Paarayile kaattaatukalute prasavakaalam ninakkariyaamo? Maanpetakalute eettunovu nee kaanumo?
Job 39:1 in English
- King James Version (KJV)
- Knowest thou the time when the wild goats of the rock bring forth? [or] canst thou mark when the hinds do calve?
- World English Bible (WEB)
- “Do you know the time when the mountain goats give birth? Do you watch when the doe bears fawns?
- American Standard Version (ASV)
- Knowest thou the time when the wild goats of the rock bring forth? [Or] canst thou mark when the hinds do calve?
- Bible in Basic English (BBE)
- Have you knowledge of the rock-goats? or do you see the roes giving birth to their young?
- Darby Translation (DBY)
- Knowest thou the time when the wild goats of the rock bring forth? dost thou mark the calving of the hinds?
- Webster's Bible (WBS)
- Knowest thou the time when the wild goats of the rock bring forth? [or] canst thou mark when the hinds do calve?
- Young's Literal Translation (YLT)
- Hast thou known the time of The bearing of the wild goats of the rock? The bringing forth of hinds thou dost mark!
Read in context
- 1പാറയിലെ കാട്ടാടുകളുടെ പ്രസവകാലം നിനക്കറിയാമോ? മാൻപേടകളുടെ ഈറ്റുനോവു നീ കാണുമോ?
- 2അവെക്കു ഗർഭം തികയുന്ന മാസം നിനക്കു കണക്കു കൂട്ടാമോ? അവയുടെ പ്രസവകാലം നിനക്കു അറിയാമോ?
- 3അവ കുനിഞ്ഞു കുട്ടികളെ പ്രസവിക്കുന്നു; ക്ഷണത്തിൽ വേദന കഴിഞ്ഞുപോകുന്നു.
Cross references
- Psalm 29:9 സങ്കീർത്തനങ്ങൾ 29:9യഹോവയുടെ ശബ്ദം മാൻപേടകളെ പ്രസവിക്കുമാറാക്കുന്നു; അതു വനങ്ങളെ തോലുരിക്കുന്നു; അവന്റെ മന്ദിരത്തിൽ സകലവും മഹത്വം എന്നു ചൊല്ലുന്നു.
- Psalm 104:18 സങ്കീർത്തനങ്ങൾ 104:18ഉയർന്നമലകൾ കാട്ടാടുകൾക്കും പാറകൾ കുഴിമുയലുകൾക്കും സങ്കേതമാകുന്നു.
- 1 Samuel 24:2 1 ശമൂവേൽ 24:2അപ്പോൾ ശൗൽ എല്ലായിസ്രായേലിൽനിന്നും തിരഞ്ഞെടുത്തിരുന്ന മൂവായിരംപേരെ കൂട്ടിക്കൊണ്ടു ദാവീദിനെയും അവന്റെ ആളുകളെയും തിരയുവാൻ കാട്ടാട്ടിൻ പാറകളിൽ ചെന്നു.
- Jeremiah 14:5 യിരെമ്യാവ് 14:5മാൻപേട വയലിൽ പ്രസവിച്ചിട്ടു പുല്ലില്ലായ്കയാൽ കുട്ടിയെ ഉപേക്ഷിക്കുന്നു.
- Deuteronomy 14:5 ആവർത്തനം 14:5കാള, ചെമ്മരിയാടു, കോലാടു, കലമാൻ, പുള്ളിമാൻ, കടമാൻ, കാട്ടാടു, ചെറുമാൻ, മലയാടു, കവരിമാൻ.