Skip to content
ThuthiThuthiThuthi
Jeremiah · chapter 15 · verse 14

Jeremiah 15:14 in Malayalam

നീ അറിയാത്ത ദേശത്തു ഞാൻ നിന്നെ ശത്രുക്കളെ സേവിക്കുമാറാക്കും; എന്റെ കോപത്തിൽ ഒരു തീ ജ്വലിച്ചിരിക്കുന്നു; അതു നിങ്ങളുടെമേൽ കത്തും.

Nee ariyaatta deshattu nyaan ninne shatrukkale sevikkumaaraakkum; ente kopattil oru tee jvalichchirikkunnu; atu ningngalutemel kattum.

Jeremiah 15:14 in English

King James Version (KJV)
And I will make [thee] to pass with thine enemies into a land [which] thou knowest not: for a fire is kindled in mine anger, [which] shall burn upon you.
World English Bible (WEB)
I will make them to pass with your enemies into a land which you don’t know; for a fire is kindled in my anger, which will burn on you.”
American Standard Version (ASV)
And I will make [them] to pass with thine enemies into a land which thou knowest not; for a fire is kindled in mine anger, which shall burn upon you.
Bible in Basic English (BBE)
They will go away with your haters into a land which is strange to you: for my wrath is on fire with a flame which will be burning on you.
Darby Translation (DBY)
and I will make [them] to pass with thine enemies into a land that thou knowest not: for a fire is kindled in mine anger; it shall burn upon you.
Webster's Bible (WBS)
And I will make [thee] to pass with thy enemies into a land [which] thou knowest not: for a fire is kindled in my anger, [which] shall burn upon you.
Young's Literal Translation (YLT)
And I have caused thine enemies To pass over into the land — Thou hast not known, For a fire hath been kindled in Mine anger, Against you it doth burn.

Read in context

  1. 12താമ്രവും ഇരിമ്പും വടക്കൻഇരിമ്പും ഒടിഞ്ഞുപോകുമോ?
  2. 13നിന്റെ ദേശത്തൊക്കെയും നിന്റെ സകലപാപങ്ങളുംനിമിത്തം നിന്റെ സമ്പത്തും നിക്ഷേപങ്ങളും ഞാൻ വിലവാങ്ങാതെ കവർച്ചെക്കു ഏല്പിച്ചുകൊടുക്കും.
  3. 14നീ അറിയാത്ത ദേശത്തു ഞാൻ നിന്നെ ശത്രുക്കളെ സേവിക്കുമാറാക്കും; എന്റെ കോപത്തിൽ ഒരു തീ ജ്വലിച്ചിരിക്കുന്നു; അതു നിങ്ങളുടെമേൽ കത്തും.
  4. 15യഹോവേ, നീ അറിയുന്നു; എന്നെ ഓർത്തു സന്ദർശിക്കേണമേ; എന്നെ ഉപദ്രവിക്കുന്നവരോടു പ്രതികാരം ചെയ്യേണമേ; നിന്റെ ദീർഘക്ഷമയിൽ എന്നെ എടുത്തുകളയരുതേ; നിന്റെനിമിത്തം ഞാൻ നിന്ദ സഹിക്കുന്നു എന്നു ഓർക്കേണമേ;
  5. 16ഞാൻ നിന്റെ വചനങ്ങളെ കണ്ടെത്തി ഭക്ഷിച്ചിരിക്കുന്നു; നിന്റെ വചനങ്ങൾ എനിക്കു സന്തോഷവും എന്റെ ഹൃദയത്തിന്നു ആനന്ദവും ആയി; സൈന്യങ്ങളുടെ ദൈവമായ യഹോവേ, നിന്റെ നാമം എനിക്കു വിളിക്കപ്പെട്ടിരിക്കുന്നുവല്ലോ.
Read all of Jeremiah 15

Cross references

Original words (Hebrew)

Jeremiah 15:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.