Skip to content
ThuthiThuthiThuthi
Jeremiah · chapter 15 · verse 13

Jeremiah 15:13 in Malayalam

നിന്റെ ദേശത്തൊക്കെയും നിന്റെ സകലപാപങ്ങളുംനിമിത്തം നിന്റെ സമ്പത്തും നിക്ഷേപങ്ങളും ഞാൻ വിലവാങ്ങാതെ കവർച്ചെക്കു ഏല്പിച്ചുകൊടുക്കും.

Ninte deshattokkeyum ninte sakalapaapangngalunnimittam ninte sampattum nikshepangngalum nyaan vilavaangngaate kavarchchekku elpichchukotukkum.

Jeremiah 15:13 in English

King James Version (KJV)
Thy substance and thy treasures will I give to the spoil without price, and [that] for all thy sins, even in all thy borders.
World English Bible (WEB)
I will give your substance and your treasures for a plunder without price, and that for all your sins, even in all your borders.
American Standard Version (ASV)
Thy substance and thy treasures will I give for a spoil without price, and that for all thy sins, even in all thy borders.
Bible in Basic English (BBE)
I will give your wealth and your stores to your attackers, without a price, because of all your sins, even in every part of your land.
Darby Translation (DBY)
Thy substance and thy treasures will I give to the spoil without price, and that for all thy sins, and in all thy borders;
Webster's Bible (WBS)
Thy substance and thy treasures will I give to the spoil without price, and [that] for all thy sins, even in all thy borders.
Young's Literal Translation (YLT)
Thy strength and thy treasures For a prey I do give — not for price, Even for all thy sins, and in all thy borders.

Read in context

  1. 11യഹോവ അരുളിച്ചെയ്തതു: ഞാൻ നിന്നെ നന്മെക്കായി രക്ഷിക്കും നിശ്ചയം; അനർത്ഥകാലത്തും കഷ്ടകാലത്തും ഞാൻ ശത്രുവിനെക്കൊണ്ടു നിന്നോടു യാചിപ്പിക്കും നിശ്ചയം.
  2. 12താമ്രവും ഇരിമ്പും വടക്കൻഇരിമ്പും ഒടിഞ്ഞുപോകുമോ?
  3. 13നിന്റെ ദേശത്തൊക്കെയും നിന്റെ സകലപാപങ്ങളുംനിമിത്തം നിന്റെ സമ്പത്തും നിക്ഷേപങ്ങളും ഞാൻ വിലവാങ്ങാതെ കവർച്ചെക്കു ഏല്പിച്ചുകൊടുക്കും.
  4. 14നീ അറിയാത്ത ദേശത്തു ഞാൻ നിന്നെ ശത്രുക്കളെ സേവിക്കുമാറാക്കും; എന്റെ കോപത്തിൽ ഒരു തീ ജ്വലിച്ചിരിക്കുന്നു; അതു നിങ്ങളുടെമേൽ കത്തും.
  5. 15യഹോവേ, നീ അറിയുന്നു; എന്നെ ഓർത്തു സന്ദർശിക്കേണമേ; എന്നെ ഉപദ്രവിക്കുന്നവരോടു പ്രതികാരം ചെയ്യേണമേ; നിന്റെ ദീർഘക്ഷമയിൽ എന്നെ എടുത്തുകളയരുതേ; നിന്റെനിമിത്തം ഞാൻ നിന്ദ സഹിക്കുന്നു എന്നു ഓർക്കേണമേ;
Read all of Jeremiah 15

Cross references

Original words (Hebrew)

Jeremiah 15:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.