Skip to content
ThuthiThuthiThuthi
Jeremiah · chapter 19 · verse 11

Jeremiah 19:11 in Malayalam

സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നന്നാക്കിക്കൂടാതവണ്ണം കുശവന്റെ പാത്രം ഉടെച്ചുകളഞ്ഞതുപോലെ ഞാൻ ഈ ജനത്തെയും ഈ നഗരത്തെയും ഉടെച്ചുകളയും. അടക്കം ചെയ്‌വാൻ വേറെ സ്ഥലമില്ലായ്കകൊണ്ടു അവരെ തോഫെത്തിൽ അടക്കംചെയ്യും.

Sainyangngalute yahova iprakaaram arulichcheyyunnu: nannaakkikkootaatavannam kushavante paatram utechchukalanynyatupole nyaan ee janatteyum ee nagaratteyum utechchukalayum. Atakkam cheyvaan vere sthalamillaaykakontu avare tophettil atakkancheyyum.

Jeremiah 19:11 in English

King James Version (KJV)
And shalt say unto them, Thus saith the LORD of hosts; Even so will I break this people and this city, as [one] breaketh a potter’s vessel, that cannot be made whole again: and they shall bury [them] in Tophet, till [there be] no place to bury.
World English Bible (WEB)
and shall tell them, ‘The LORD of Armies says: “Even so I will break this people and this city as one breaks a potter’s vessel, that can’t be made whole again. They will bury in Topheth until there is no place to bury.
American Standard Version (ASV)
and shalt say unto them, Thus saith Jehovah of hosts: Even so will I break this people and this city, as one breaketh a potter’s vessel, that cannot be made whole again; and they shall bury in Topheth, till there be no place to bury.
Bible in Basic English (BBE)
And say to them, This is what the Lord of armies has said: Even so will this people and this town be broken by me, as a potter's bottle is broken and may not be put together again: and the bodies of the dead will be put in the earth in Topheth, till there is no more room.
Darby Translation (DBY)
and shalt say unto them, Thus saith Jehovah of hosts: Even so will I break this people and this city, as one breaketh a potter's vessel, that cannot be made whole again. And they shall bury in Topheth, till there be no place to bury.
Webster's Bible (WBS)
And shalt say to them, Thus saith the LORD of hosts; Even so will I break this people and this city, as [one] breaketh a potter's vessel, that cannot be made whole again: and they shall bury [them] in Tophet, till [there be] no place to bury.
Young's Literal Translation (YLT)
and hast said unto them: Thus said Jehovah of Hosts, Thus do I break this people and this city, as one breaketh the potter's vessel, that is not able to be repaired again, and in Tophet they bury — without place to bury;

Read in context

  1. 9അവരുടെ ശത്രുക്കളും അവർക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരും അവരെ ഞെരുക്കുന്ന ഞെരുക്കത്തിലും നിരോധത്തിലും ഞാൻ അവരെ സ്വന്ത പുത്രന്മാരുടെ മാംസവും പുത്രിമാരുടെ മാംസവും തിന്നുമാറാക്കും; ഓരോരുത്തൻ താന്താന്റെ കൂട്ടുകാരന്റെ മാംസം തിന്നും.
  2. 10പിന്നെ നിന്നോടുകൂടെ പോന്ന പുരുഷന്മാർ കാൺകെ നീ ആ മൺകുടും ഉടെച്ചു അവരോടു പറയേണ്ടതെന്തെന്നാൽ:
  3. 11സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നന്നാക്കിക്കൂടാതവണ്ണം കുശവന്റെ പാത്രം ഉടെച്ചുകളഞ്ഞതുപോലെ ഞാൻ ഈ ജനത്തെയും ഈ നഗരത്തെയും ഉടെച്ചുകളയും. അടക്കം ചെയ്‌വാൻ വേറെ സ്ഥലമില്ലായ്കകൊണ്ടു അവരെ തോഫെത്തിൽ അടക്കംചെയ്യും.
  4. 12ഇങ്ങനെ ഞാൻ ഈ സ്ഥലത്തോടും അതിലെ നിവാസികളോടും ചെയ്യും; ഞാൻ ഈ നഗരത്തെ തോഫെത്തിന്നു സമമാക്കും എന്നു യഹോവയുടെ അരുളപ്പാടു.
  5. 13മലിനമായിരിക്കുന്ന യെരൂശലേംവീടുകളും യെഹൂദാരാജാക്കന്മാരുടെ അരമനകളും അവർ മേല്പുരകളിൽവെച്ചു ആകാശത്തിലെ സർവ്വസൈന്യത്തിന്നും ധൂപം കാണിക്കയും അന്യദേവന്മാർക്കു പാനീയബലി പകരുകയും ചെയ്ത എല്ലാ വീടുകളും തന്നേ തോഫെത്ത് എന്ന സ്ഥലംപോലെയാകും.
Read all of Jeremiah 19

Cross references

Original words (Hebrew)

Jeremiah 19:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.