Skip to content
ThuthiThuthiThuthi
Jeremiah · chapter 19 · verse 12

Jeremiah 19:12 in Malayalam

ഇങ്ങനെ ഞാൻ ഈ സ്ഥലത്തോടും അതിലെ നിവാസികളോടും ചെയ്യും; ഞാൻ ഈ നഗരത്തെ തോഫെത്തിന്നു സമമാക്കും എന്നു യഹോവയുടെ അരുളപ്പാടു.

Ingngane nyaan ee sthalattotum atile nivaasikalotum cheyyum; nyaan ee nagaratte tophettinnu samamaakkum ennu yahovayute arulappaatu.

Jeremiah 19:12 in English

King James Version (KJV)
Thus will I do unto this place, saith the LORD, and to the inhabitants thereof, and [even] make this city as Tophet:
World English Bible (WEB)
This is what I will do to this place,” says the LORD, “and to its inhabitants, even making this city as Topheth.
American Standard Version (ASV)
Thus will I do unto this place, saith Jehovah, and to the inhabitants thereof, even making this city as Topheth:
Bible in Basic English (BBE)
This is what I will do to this place, says the Lord, and to its people, making this town like Topheth:
Darby Translation (DBY)
Thus will I do unto this place, saith Jehovah, and to the inhabitants thereof, and make this city as Topheth.
Webster's Bible (WBS)
Thus will I do to this place, saith the LORD, and to its inhabitants, and [even] make this city as Tophet:
Young's Literal Translation (YLT)
so I do to this place — an affirmation of Jehovah — and to its inhabitants, so as to make this city as Tophet;

Read in context

  1. 10പിന്നെ നിന്നോടുകൂടെ പോന്ന പുരുഷന്മാർ കാൺകെ നീ ആ മൺകുടും ഉടെച്ചു അവരോടു പറയേണ്ടതെന്തെന്നാൽ:
  2. 11സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നന്നാക്കിക്കൂടാതവണ്ണം കുശവന്റെ പാത്രം ഉടെച്ചുകളഞ്ഞതുപോലെ ഞാൻ ഈ ജനത്തെയും ഈ നഗരത്തെയും ഉടെച്ചുകളയും. അടക്കം ചെയ്‌വാൻ വേറെ സ്ഥലമില്ലായ്കകൊണ്ടു അവരെ തോഫെത്തിൽ അടക്കംചെയ്യും.
  3. 12ഇങ്ങനെ ഞാൻ ഈ സ്ഥലത്തോടും അതിലെ നിവാസികളോടും ചെയ്യും; ഞാൻ ഈ നഗരത്തെ തോഫെത്തിന്നു സമമാക്കും എന്നു യഹോവയുടെ അരുളപ്പാടു.
  4. 13മലിനമായിരിക്കുന്ന യെരൂശലേംവീടുകളും യെഹൂദാരാജാക്കന്മാരുടെ അരമനകളും അവർ മേല്പുരകളിൽവെച്ചു ആകാശത്തിലെ സർവ്വസൈന്യത്തിന്നും ധൂപം കാണിക്കയും അന്യദേവന്മാർക്കു പാനീയബലി പകരുകയും ചെയ്ത എല്ലാ വീടുകളും തന്നേ തോഫെത്ത് എന്ന സ്ഥലംപോലെയാകും.
  5. 14അനന്തരം യിരെമ്യാവു യഹോവ തന്നെ പ്രവചിപ്പാൻ അയിച്ചിരുന്ന തോഫെത്തിൽനിന്നു വന്നു, യഹോവയുടെ ആലയത്തിന്റെ പ്രാകാരത്തിൽ നിന്നുകൊണ്ടു സകലജനത്തോടും:
Read all of Jeremiah 19

Cross references

Original words (Hebrew)

Jeremiah 19:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.