Jeremiah · chapter 20 · verse 1
Jeremiah 20:1 in Malayalam
എന്നാൽ യിരെമ്യാവു ഈ കാര്യങ്ങളെ പ്രവചിക്കുന്നതു ഇമ്മേരിന്റെ മകനും യഹോവയുടെ ആലയത്തിന്നു പ്രധാനവിചാരകനുമായ
Ennaal yiremyaavu ee kaaryangngale pravachikkunnatu immerinte makanum yahovayute aalayattinnu pradhaanavichaarakanumaaya
Jeremiah 20:1 in English
- King James Version (KJV)
- Now Pashur the son of Immer the priest, who [was] also chief governor in the house of the LORD, heard that Jeremiah prophesied these things.
- World English Bible (WEB)
- Now Pashhur, the son of Immer the priest, who was chief officer in the LORD’s house, heard Jeremiah prophesying these things.
- American Standard Version (ASV)
- Now Pashhur, the son of Immer the priest, who was chief officer in the house of Jehovah, heard Jeremiah prophesying these things.
- Bible in Basic English (BBE)
- Now it came to the ears of Pashhur, the son of Immer the priest, who was chief in authority in the house of the Lord, that Jeremiah was saying these things;
- Darby Translation (DBY)
- And Pashur the son of Immer, the priest — and he was chief officer in the house of Jehovah — heard Jeremiah prophesy these things.
- Webster's Bible (WBS)
- Now Pashur the son of Immer the priest, who [was] also chief governor in the house of the LORD, heard that Jeremiah prophesied these things.
- Young's Literal Translation (YLT)
- And Pashhur son of Immer the priest — who also [is] overseer, leader in the house of Jehovah — heareth Jeremiah prophesying these things,
Read in context
- 1എന്നാൽ യിരെമ്യാവു ഈ കാര്യങ്ങളെ പ്രവചിക്കുന്നതു ഇമ്മേരിന്റെ മകനും യഹോവയുടെ ആലയത്തിന്നു പ്രധാനവിചാരകനുമായ
- 2പശ്ഹൂർപുരോഹിതൻ കേട്ടിട്ടു യിരെമ്യാപ്രവാചകനെ അടിച്ചു, യഹോവയുടെ ആലയത്തിന്നരികെയുള്ള മേലത്തെ ബെന്യാമീൻ ഗോപുരത്തിങ്കലെ ആമത്തിൽ ഇട്ടു.
- 3പിറ്റെന്നാൾ പശ്ഹൂർ യിരെമ്യാവെ ആമത്തിൽനിന്നു വിട്ടപ്പോൾ യിരെമ്യാവു അവനോടു പറഞ്ഞതു: യഹോവ നിനക്കു പശ്ഹൂർ എന്നല്ല, മാഗോർമിസ്സാബീബ് (സർവ്വത്രഭീതി) എന്നത്രേ പേർ വിളിച്ചിരിക്കുന്നതു.
Cross references
- Ezra 2:37–38 എസ്രാ 2:37–38ഇമ്മേരിന്റെ മക്കൾ ആയിരത്തമ്പത്തിരണ്ടു. പശ്ഹൂരിന്റെ മക്കൾ ആയിരത്തിരുനൂറ്റി നാല്പത്തേഴു.
- 1 Chronicles 24:14 1 ദിനവൃത്താന്തം 24:14പതിനഞ്ചാമത്തേതു ബിൽഗെക്കും പതിനാറാമത്തേതു ഇമ്മേരിന്നും
- 2 Kings 25:18 2 രാജാക്കന്മാർ 25:18അകമ്പടിനായകൻ മഹാപുരോഹിതനായ സെരായാവെയും രണ്ടാം പുരോഹിതനായ സെഫന്യാവെയും മൂന്നു ഉമ്മരപ്പടിക്കാവല്ക്കാരെയും പിടിച്ചു കൊണ്ടുപോയി.
- Nehemiah 7:40–41 നെഹെമ്യാവ് 7:40–41ഇമ്മേരിന്റെ മക്കൾ ആയിരത്തമ്പത്തിരണ്ടു. പശ്ഹൂരിന്റെ മക്കൾ ആയിരത്തിരുനൂറ്റിനാല്പത്തേഴു.
- Acts 4:1 അപ്പൊസ്തലപ്രവൃത്തികൾ 4:1അവർ ജനത്തോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ പുരോഹിതന്മാരും ദൈവാലയത്തിലെ പടനായകനും സദൂക്യരും
- Acts 5:24 അപ്പൊസ്തലപ്രവൃത്തികൾ 5:24ഈ വാക്കു കേട്ടിട്ടു ദൈവാലയത്തിലെ പടനായകനും മഹാപുരോഹിതന്മാരും ഇതു എന്തായിത്തീരും എന്നു അവരെക്കുറിച്ചു ചഞ്ചലിച്ചു.
- 2 Chronicles 35:8 2 ദിനവൃത്താന്തം 35:8അവന്റെ പ്രഭുക്കന്മാരും ജനത്തിന്നും പുരോഹിതന്മാർക്കും ലേവ്യർക്കും ഔദാര്യത്തോടെ കൊടുത്തു; ദൈവാലയ പ്രമാണികളായ ഹില്ക്കീയാവും സെഖര്യാവും യെഹീയേലും പുരോഹിതന്മാർക്കു പെസഹയാഗങ്ങൾക്കായിട്ടു രണ്ടായിരത്തറുനൂറു കുഞ്ഞാടിനെയും മുന്നൂറു കാളയെയും കൊടുത്തു.
Original words (Hebrew)
- Pashur · H6583פַּשְׁחוּר Pashchûwr
- son · H1121בֵּן bên
- Immer · H564אִמֵּר ʼImmêr
- priest · H3548כֹּהֵן kôhên
- chief · H6496פָּקִיד pâqîyd
- governor · H5057נָגִיד nâgîyd
- house · H1004בַּיִת bayith
- heard · H8085שָׁמַע shâmaʻ
- Jeremiah · H3414יִרְמְיָה Yirmᵉyâh
- prophesied · H5012נָבָא nâbâʼ
- things · H1697דָּבָר dâbâr