Skip to content
ThuthiThuthiThuthi
Acts · chapter 5 · verse 24

Acts 5:24 in Malayalam

ഈ വാക്കു കേട്ടിട്ടു ദൈവാലയത്തിലെ പടനായകനും മഹാപുരോഹിതന്മാരും ഇതു എന്തായിത്തീരും എന്നു അവരെക്കുറിച്ചു ചഞ്ചലിച്ചു.

Ee vaakku kettittu daivaalayattile patanaayakanum mahaapurohitanmaarum itu entaayitteerum ennu avarekkurichchu chanychalichchu.

Acts 5:24 in English

King James Version (KJV)
Now when the high priest and the captain of the temple and the chief priests heard these things, they doubted of them whereunto this would grow.
World English Bible (WEB)
Now when the high priest, the captain of the temple, and the chief priests heard these words, they were very perplexed about them and what might become of this.
American Standard Version (ASV)
Now when the captain of the temple and the chief priests heard these words, they were much perplexed concerning them whereunto this would grow.
Bible in Basic English (BBE)
Now, at these words, the captain of the Temple and the chief priests were greatly troubled about what might be the end of this business.
Darby Translation (DBY)
And when they heard these words, both the priest and the captain of the temple and the chief priests were in perplexity as to them, what this would come to.
Webster's Bible (WBS)
Now when the high priest, and the captain of the temple, and the chief priests heard these things, they doubted of them to what this would grow.
Young's Literal Translation (YLT)
And as the priest, and the magistrate of the temple, and the chief priests, heard these words, they were doubting concerning them to what this would come;

Read in context

  1. 22ചേവകർ ചെന്നപ്പോൾ അവരെ കാരാഗൃഹത്തിൽ കാണാതെ മടങ്ങിവന്നു: കാരാഗൃഹം നല്ല സൂക്ഷ്മത്തോടെ പൂട്ടിയിരിക്കുന്നതും കാവല്ക്കാർ വാതിൽക്കൽ നില്ക്കുന്നതും ഞങ്ങൾ കണ്ടു;
  2. 23തുറന്നപ്പോഴോ അകത്തു ആരെയും കണ്ടില്ല എന്നു അറിയിച്ചു.
  3. 24ഈ വാക്കു കേട്ടിട്ടു ദൈവാലയത്തിലെ പടനായകനും മഹാപുരോഹിതന്മാരും ഇതു എന്തായിത്തീരും എന്നു അവരെക്കുറിച്ചു ചഞ്ചലിച്ചു.
  4. 25അപ്പോൾ ഒരുത്തൻ വന്നു: നിങ്ങൾ തടവിൽ ആക്കിയ പുരുഷന്മാർ ദൈവാലയത്തിൽ നിന്നുകൊണ്ടു ജനത്തെ ഉപദേശിക്കുന്നു എന്നു ബോധിപ്പിച്ചു.
  5. 26പടനായകൻ ചേവകരുമായി ചെന്നു, ജനം കല്ലെറിയും എന്നു ഭയപ്പെടുകയാൽ ബലാൽക്കാരം ചെയ്യാതെ അവരെ കൂട്ടിക്കൊണ്ടുവന്നു.
Read all of Acts 5

Cross references

Original words (Greek)

Acts 5:24 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.